Film News

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ അന്തരിച്ചു, ആദരാഞ്ജലികൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ചിരഞ്ജീവി. ഇതുവരെ ഇദ്ദേഹം ഒരു മലയാളം സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. എങ്കിലും ധാരാളം ആരാധകരെയാണ് ഇദ്ദേഹം കേരളത്തിൽ നിന്നും സ്വന്തമാക്കിയിട്ടുള്ളത്. ഇദ്ദേഹത്തിൻറെ തെലുങ്ക് സിനിമകൾ ഒരുകാലത്ത് മൊഴിമാറ്റം ചെയ്തുകൊണ്ട് കേരളത്തിലും എത്തിയിരുന്നു. ഇത് വലിയ രീതിയിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

- Advertisement -

ചിരഞ്ജീവിയുടെ ആദ്യത്തെ ചിത്രമായിരുന്നു പ്രണം ഖരീദി. ഈ സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കേ വാസു. ഇദ്ദേഹം ഇപ്പോൾ നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്. 72 വയസ്സ് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രായം.

വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് ഇദ്ദേഹം ഇപ്പോൾ നമ്മളെ വിട്ടു പിരിയുന്നത്. കിംസ് ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിൽ ആയിരുന്നു. ഇവിടെ വച്ച് തന്നെയാണ് ഇദ്ദേഹത്തിൻറെ മരണവും സംഭവിച്ചത്. ജോക്കർ മാമ സൂപ്പർ അല്ലുടു എന്ന സിനിമയും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തെലുങ്കിലെ കോമഡി താരങ്ങളിൽ ഒരാളായ ബ്രഹ്മാനന്തം നായകനായി അഭിനയിച്ച ആദ്യ സിനിമകളിൽ ഒന്നുകൂടിയായിരുന്നു ഇത്.

തെലുങ്ക് സിനിമ വ്യവസായത്തിൽ അവിസ്മരണീയമായ ഒരു ചരിത്രം ആണ് ഇദ്ദേഹം എഴുതി ചേർത്തിട്ടുള്ളത്. ഇദ്ദേഹത്തിന്റെ മൃതദേഹം ശനിയാഴ്ച രാവിലെ ആശുപത്രിയിൽ നിന്നും ഫിലിം നഗറിലെ വസതിയിലേക്ക് കൊണ്ടുപോയി. തുടർന്ന് മഹാപ്രസ്ഥാനത്ത് ആയിരുന്നു അന്തിമ ചടങ്ങുകൾ നടന്നത്. മലയാളികൾ ഉൾപ്പെടെ ഇപ്പോൾ നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Athul

Recent Posts

ഇഷ്ടം എന്ന സിനിമയിലെ ടീച്ചർ കഥാപാത്രത്തെ ഓർമ്മയില്ലേ? ഹിന്ദുവായിരുന്ന ഇവർ ഇപ്പോൾ ക്രിസ്ത്യാനിയാണ്, അതിനു പിന്നിൽ ഇവർ പറയുന്ന കോമഡി കഥ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയ സുധ. അന്യഭാഷ സിനിമകളിലൂടെയാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. എങ്കിലും മലയാളത്തിൽ ഒരു സിനിമയിൽ…

4 hours ago

ബുദ്ധിയില്ല, മൈൻഡ് ചെയ്യണ്ട – അപ്സരയുടെ ഭർത്താവ് ആൽബിയെ അപമാനിച്ചു സിബിൻ, പ്രകോപനത്തിന് കാരണം ഇങ്ങനെ

ഈ സീസൺ ബിഗ് ബോസിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു സിബിൻ. വെറും രണ്ടാഴ്ച മാത്രമാണ്…

4 hours ago

അഭിഷേക് ആ വീട്ടിൽ തുടരാൻ അർഹനല്ല, 10 കാരണങ്ങൾ നിരത്തി കുറിപ്പ്

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇനി ഫൈനൽ എപ്പിസോഡിലേക്ക് ഏതാനും ആഴ്ചകൾ മാത്രമാണ്…

4 hours ago

ജാസ്മിൻ പുറത്ത് പിആർ വർക്ക് നടത്തുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം, അതിന് ഈ 2 തെളിവുകൾ മാത്രം മതി

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്ന മത്സരാർത്ഥികളിൽ ഒരാളാണ് ജാസ്മിൻ. അതേസമയം…

5 hours ago

മിഴി രണ്ടിലും എന്ന പരമ്പരയിൽ സഞ്ജുവിനെ അവതരിപ്പിക്കാൻ ഇനി ആ നടന്നില്ല, എന്നാൽ താൻ സ്വയം മാറിയതല്ല എന്ന് നടൻ, കാരണം പറഞ്ഞു ലൈവിൽ പൊട്ടിക്കരഞ്ഞ് സഞ്ജു

മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന പരമ്പരകളിൽ ഒന്നാണ് മിഴി രണ്ടിലും. സഞ്ജു എന്ന കഥാപാത്രമാണ് ഈ പരമ്പരയിലെ കേന്ദ്ര കഥാപാത്രം.…

5 hours ago

ഇന്ത്യയുടെ ഏറ്റവും വലിയ നാണക്കേടായ ധാരാവി തുടച്ചുനീക്കാൻ മോദിയും അദാനിയും, മൂന്നാം വരവിൽ മോദി ലക്ഷ്യമിടുന്നത് മുംബൈയുടെ സമഗ്രമായ മുഖച്ഛായ മാറ്റം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന നഗരമാണ് മുംബൈ. പുതിയ ടൗൺഷിപ്പുകൾ എല്ലാ ദിവസവും രൂപം കൊള്ളുകയാണ്. ആകാശത്തോളം ഉയർന്നു നിൽക്കുന്ന നിരവധി കെട്ടിടങ്ങൾ…

6 hours ago