Film News

ആ ഡോക്ടർ ആണ് എൻ്റെ മകളെ പ്രലോഭിപ്പിച്ചു കൊണ്ട് പോയത് – കന്നട നടിയുടെ ദാരുണ മരണം, വിഷയത്തിൽ ഗുരുതര ആരോപണവുമായി പിതാവ്

കുറച്ചു നാളുകൾക്കു മുൻപ് ആയിരുന്നു കന്നട നടി ചേതന രാജ് അന്തരിച്ചത്. പ്ലാസ്റ്റിക് സർജറി തുടർന്ന് ആയിരുന്നു മരണം സംഭവിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് ഇവരുടെ പിതാവ്. പണത്തിനുവേണ്ടി മകളെ ക്ലിനിക്കിലെ ഒരു ഡോക്ടർ പ്രലോഭിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു എന്നാണ് ഇവരുടെ അച്ഛൻ ഇപ്പോൾ ആരോപിക്കുന്നത്. രണ്ടു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ബംഗളുരു രാജാ നഗറിൽ ഉള്ള ഒരു കോസ്മെറ്റിക് സെൻ്ററിലെ ചികിത്സയെ തുടർന്ന് നടി മരിച്ചത്.

- Advertisement -

തടി കുറയ്ക്കാനുള്ള ശസ്ത്രക്രിയ ആയിരുന്നു ഇവർ ചെയ്തത്. ഇതിനുശേഷം ശ്വാസകോശത്തിൽ വെള്ളം കെട്ടി നിൽക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആയിരുന്നു നടിയുടെ ആരോഗ്യനില വഷളായത്. ഗുരുതരമായ ശ്വാസംമുട്ട് ആയിരുന്നു അനുഭവപ്പെട്ടത്. സുഹൃത്തുക്കൾ എല്ലാവരും താരത്തെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും ഇവരുടെ ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

സംഭവം നടന്ന് ക്ലിനിക്കിന് ലൈസൻസ് ഇല്ല എന്നാണ് നടിയുടെ അച്ഛൻ വരദരാജ് പറയുന്നത്. അങ്ങനെയെങ്കിൽ അവർക്ക് എങ്ങനെയാണ് പ്രവർത്തിക്കുവാൻ അനുമതി ലഭിച്ചത് എന്നാണ് പിതാവ് ചോദിക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന ഒരു ഡോക്ടറാണ് മകളെ പ്രലോഭിപ്പിച്ചു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത് എന്നാണ് പിതാവ് ആരോപിക്കുന്നത്. ഇത് കൊലപാതകത്തിനു തുല്യമാണ് എന്നും പിതാവ് ആരോപിക്കുന്നു.

ഇനി ആർക്കും ഇത്തരത്തിലൊരു അവസ്ഥ ഉണ്ടാവരുത് എന്നും മകളുടെ സുഹൃത്തുക്കളാണ് ശസ്ത്രക്രിയക്ക് വേണ്ടി ഒപ്പിട്ട് നൽകിയത് എന്നും ഞങ്ങളെ ഈ കാര്യം ഒന്നും അറിയിച്ചിരുന്നില്ല എന്നുമാണ് പിതാവ് ഇപ്പോൾ ആരോപിക്കുന്നത്. എന്തായാലും നിരവധി മലയാളികളാണ് ഇപ്പോൾ താരത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എന്തും സഹിക്കുവാനുള്ള മനോധൈര്യം പിതാവിന് ദൈവം നൽകട്ടെ എന്നാണ് മലയാളികൾ പറയുന്നത്. അതേസമയം കുറ്റക്കാർക്കെതിരെ കർശനമായ നടപടി വേണമെന്നും മലയാളികൾ ആവശ്യപ്പെടുന്നു.

Athul

Recent Posts

ജാസ്മിന്റെ ഉപ്പ പറഞ്ഞത് ശരിയാണ്. ​ഗബ്രിയോട് കാണിച്ച് കൂട്ടിയത് അവൾ അഫ്സൽക്കയ്ക്കൊപ്പം ഞങ്ങളുടെ മുമ്പിലും കാണിച്ച് കൂട്ടി. അന്ന് അവൾ മുന്നയുമായി റിലേഷൻഷിപ്പിലായിരുന്നു

അഫ്സൽ അമീർ എന്ന ചെറുപ്പക്കാരനുമായി വിവാഹം നിശ്ചയിച്ച ശേഷമാണ് ജാസ്മിൻ ബി​ഗ് ബോസിലേക്ക് പോയത്. ഏഴ് മാസത്തോളം നീണ്ട ബന്ധമായിരുന്നു…

56 mins ago

സ്വന്തം വീട് വിറ്റ് ആണ് ആദ്യ സിനിമ എടുത്തത്!അഭിനയ ഭ്രാന്ത് മൂത്ത് കുറച്ചു പണം ഇടും. അത് തീരുന്നത് വരെ ഷൂട്ടിംഗ് നടക്കും. പിന്നെ പടം പെട്ടിയില്‍ ആകും

മലയാളികൾക്ക് സുപരിചിതമാണ് സന്തോഷ് പണ്ഡിറ്റ്.സിനിമയുടെ പേരില്‍ ചതിക്കപ്പെടാന്‍ സാധ്യതയുള്ളതിനെ പറ്റി പറയുകയാണ് താരം. സോഷ്യല്‍ മീഡിയയിലുള്ള സിനിമാസ്വദകരുടെ ഗ്രൂപ്പിലൂടെ പങ്കുവെച്ച…

2 hours ago

ഗബ്രി കൊടുത്ത മാല ജാസ്മിന്റെ ഉപ്പ ഊരി മാറ്റി പുതിയ മാല ഇടീപ്പിച്ചതിനോട് എനിക്ക് എതിർപ്പുണ്ട്.ഗബ്രി പോയതിൽ വിഷമമുണ്ട്;രജിത് കുമാർ

ബിഗ്ബോസിൽ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചപ്പോൾ വിജയിയായത് അഭിഷേക് ശ്രീകുമാറാണ്. ഈ ആഴ്ചയിലെ വീക്കെന്റ് എപ്പിസോഡിലും ഒന്നോ, രണ്ടോ എവിക്ഷനുകൾ…

3 hours ago

കൈ കഴുകിയാൽ നിക്കറിന്റെ പുറകിൽ തുടയ്ക്കുന്ന വ്യക്തിയാണ് ജിന്റോ. കൂടാതെ മൂക്കിൽ വിരലിട്ടോണ്ട് നടക്കും.ജാസ്മിനെ പരിഹസിച്ചവർ ഇതൊന്നും കാണുന്നില്ലേ?തുപ്പൽ പറ്റിയ കൈ കൊണ്ട് മാവ് കുഴച്ചും ജിന്റോ

ഒരു ബ്യൂട്ടി ബ്ലോഗറായ ജാസ്മിൻ അടിസ്ഥാനമായി പാലിക്കേണ്ട വൃത്തി പോലും പാലിക്കുന്നില്ലെന്നായിരുന്നു ഹൗസിലുള്ളവരും പ്രേക്ഷകരും ഒരുപോലെ ഉയർത്തിയ വിമർശനം. പിന്നീട്…

3 hours ago

ജാസ്മിൻ നമ്മൾ കരുതിയ ആളല്ല വർമ്മ സാറേ.അവളൊരു ജിന്നാണ്.ജാസ്മിൻ ടിക്കറ്റ് ടു ഫിനാലെ ജയിക്കാതിരുന്നത് മനപ്പൂർവ്വം, അഭിഷേക് ബിഗ് ബോസ് കപ്പ് നേടില്ല

ബിഗ്ബോസിൽ എന്ത് സംഭവിച്ചാലും അഭിഷേക് ഈ സീസൺ വിജയിക്കില്ലെന്ന് പറയുകയാണ് ഒരു ബിഗ് ബോസ് ആരാധകൻ. ദിൽഷ പ്രസന്നൻ ഒഴിച്ച്…

4 hours ago

മൂക്ക് ചീറ്റുന്നതും തുമ്മുന്നതും മാത്രം എണ്ണമെടുക്കാതെ,ഇത് ജാസ്മിന്റെ സീസണ്‍.അവള്‍ക്കു നെഗറ്റീവ് ഉണ്ടാക്കുന്നു എന്നറിഞ്ഞിട്ടും ഗബ്രിയെ തള്ളി പറഞ്ഞില്ല

മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാസ്മിൻ ജാഫർ.സോഷ്യൽ മീഡിയയിലൂടെ താരം സജീവമാണ്.ഇപ്പോഴിതാ ജാസ്മിനെക്കുറിച്ചുള്ളൊരു കുറിപ്പ് ചര്‍ച്ചയായി മാറുകയാണ്. എന്തുകൊണ്ടാണ് ജാസ്മിന്‍ വിന്നറാകാന്‍…

4 hours ago