Film News

ഷൂട്ടിംഗ് കഴിഞ്ഞശേഷം മോഹൻലാൽ തന്നെ കാറിൽ കൊണ്ടുപോയി വിട്ടു എന്ന് ഷക്കീല – വാർത്തയ്ക്ക് താഴെ മലയാളികളുടെ കമൻ്റുകൾ കണ്ടോ? മലയാളികളുടെ ലൈംഗിക ദാരിദ്ര്യം എത്രത്തോളം ആണെന്ന് മനസ്സിലാക്കാൻ ഈ ഒരു സംഭവം മതി എന്ന് പ്രേക്ഷകർ

ലോകത്ത് ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വിഭാഗം ഏതാണ് എന്ന് ചോദിച്ചാൽ മലയാളികൾ തന്നെ എന്ന് 100% ഉറപ്പിച്ചു പറയാം. സാക്ഷരത ഉണ്ട് എങ്കിലും വിവേചന ബുദ്ധി ഇല്ലാത്തവരാണ് മലയാളികൾ. മാറ്റത്തെ ഇത്രത്തോളം പേടിയുടെ നോക്കിക്കാണുന്ന ഒരു വിഭാഗം ഈ ലോകത്ത് ഉണ്ടാവില്ല. എപ്പോഴും പഴമയിൽ അഭിരമിച്ചു കഴിയുവാൻ താല്പര്യപ്പെടുന്ന ഒരു വിഭാഗമാണ് മലയാളികൾ എന്നും പറയണം. പുതിയത് എന്താണെങ്കിലും അതിനെ കണ്ണും പൂട്ടി എതിർക്കുക എന്നത് മലയാളികളുടെ രക്തത്തിൽ അലിഞ്ഞ ഒരു കാര്യമാണ്.

- Advertisement -

അതുപോലെ തന്നെ മലയാളികളുടെ മറ്റൊരു വീക്ക്നെസ്സ് ആണ് ലോകത്തുള്ള എല്ലാത്തിനെയും ലൈംഗികതയുമായി കൂട്ടിച്ചേർത്തു സംസാരിക്കുക എന്നത്. എല്ലാ കാര്യങ്ങൾക്കും മറ്റൊരു അർത്ഥം കണ്ടെത്തുക എന്നത് മലയാളികളുടെ ഒരു ഹോബിയാണ്. ഡബിൾ മീനിങ് തമാശകൾ ഇത്രത്തോളം ആസ്വദിക്കുന്ന ഒരു വിഭാഗം ഈ ലോകത്ത് വേറെ ഉണ്ടാവില്ല. ഇതൊക്കെ മലയാളികൾ ചെയ്യുന്നു എന്നു മാത്രമല്ല അടുത്ത തലമുറയെയും എത്രയൊക്കെ നശിപ്പിക്കാൻ സാധിക്കുമോ അത്രയൊക്കെ മലയാളികൾ ചെയ്യുകയും ചെയ്യും.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ഷക്കീലയെ ഒരു ക്ഷേത്രത്തിലെ പരിപാടിയിൽ അതിഥിയായി വിളിച്ചിരുന്നു. കേരളീയ സമൂഹത്തിൽ അടുത്തതായി കണ്ടിട്ടുള്ള ഏറ്റവും മികച്ച മാറ്റങ്ങളിൽ ഒന്നാണ് ഇത്. നിരവധി ആളുകൾ ആയിരുന്നു ക്ഷേത്ര കമ്മിറ്റി എടുത്ത തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത് എങ്കിലും പതിവുപോലെ ഒരു വിഭാഗം ആളുകൾ വിമർശനവുമായി എത്തിയിരുന്നു എങ്കിലും ഇത്തരത്തിലുള്ള ആളുകൾക്ക് പുല്ലുവില പോലും സാധാരണ മനുഷ്യന്മാർ നൽകാത്തതുകൊണ്ട് അവരുടെ ഒന്നും വിമർശനങ്ങൾ കാര്യമാക്കി എടുക്കേണ്ട എന്നാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം അടുത്തിടെ ഷക്കീല നൽകിയ ഒരു അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞിരുന്നു. താൻ മോഹൻലാലിൻറെ കടുത്ത ആരാധക ആണ് എന്നും ഷൂട്ടിംഗ് കഴിഞ്ഞശേഷം മോഹൻലാൽ തന്നെ കാറിൽ കൊണ്ടുപോയി വിട്ടു എന്നുമായിരുന്നു ഷക്കീല പറഞ്ഞത്. ഇതിനു താഴെ വരുന്ന മലയാളികളുടെ കമന്റുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യം എത്രത്തോളം ഭീകരമാണ് എന്ന് മനസ്സിലാക്കുവാൻ ഈ ഒരു സംഭവം മാത്രം മതി എന്നാണ് പ്രേക്ഷകർ പറയുന്നത്.

Athul

Recent Posts

റോക്കിയുടെ മാപ്പ് എനിക്ക് വേണ്ട!അങ്ങനൊരു മണ്ടനാകാന്‍ എനിക്ക് താല്‍പര്യമില്ല.കല്യാണം വരെ മാറ്റി വെക്കേണ്ടി വന്നു

തന്റെ തിരിച്ചുവരവിനെക്കുറിച്ചും റോക്കിയെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിജോ. ഫിനാലെയ്ക്ക് ശേഷം തിരികെ നാട്ടിലെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിജോ.തിരിച്ചുവന്നപ്പോള്‍ ഞാന്‍ ഒരുപാട് ഹാപ്പിയായിരുന്നു.…

3 hours ago

അമല പോള്‍ അമ്മയായി.ഒരാഴ്ചയ്ക്ക് ശേഷം വാർത്ത പുറത്ത് വിട്ട് പങ്കാളി.ആൺകുഞ്ഞാണ് പിറന്നത്

അമല പോള്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയെന്ന സന്തോഷ വാര്‍ത്തയാണ് ജഗത് പങ്കുവച്ചിരിക്കുന്നത്.മറ്റൊന്ന് പ്രസവം കഴിഞ്ഞിട്ട് ഒരാഴ്ചയായെന്നതാണ് മറ്റൊരു രസകരമായ…

3 hours ago

എന്റെ മമ്മിക്കെതിരെ അറ്റാക്ക് ഉണ്ടായിരുന്നു.അർജുനുമായി പ്രണയത്തിലാണോ, ലവ് ട്രാക്കായിരുന്നോ? ​മറുപടി ഇതാണ്

ബിഗ്ബോസിൽ അർജുൻ പൊതുവെ വളരെ സൗമ്യനായാണ് ബി ബി ഹൗസിൽ കാണപ്പെട്ടത്. അനാവശ്യ കാര്യങ്ങളിൽ ഇടപെടാറില്ല. ദേഷ്യം വന്നാലും അത്…

4 hours ago

കോമ്പോ കളിച്ചവരും പാളി!തന്നെ മണ്ടനെന്ന് വിളിച്ച് കളിയാക്കിവരോടുള്ള ജിന്റോയുടെ മധുര പ്രതികാരമാണിത്

ജിന്റോയുടെ മധുര പ്രതികാരമാണ് ഈ വിജയം. വിജയിയെ പ്രഖ്യാപിക്കും മുമ്പ് എല്ലാ ആഴ്ചകളിലേയും വോട്ട് നിലയും കാണിച്ചിരുന്നു. ഇപ്പോഴിതാ ഈ…

5 hours ago

ശ്രീതുവിനോടൊപ്പം ഡാൻസ് കളിച്ച് അർജുൻ.കുറ്റപ്പെടുത്തിയവർക്കുള്ള മറുപടിയാണ് അർജുന്റെ രണ്ടാം സ്ഥാനം

ബിഗ്ബോസിൽ ഹൗസിൽ ഏറ്റവും കൂടുതൽ സേഫ് ​ഗെയിം കളിച്ച ഒരു മത്സരാർത്ഥി കൂടിയാണ് അർ‌ജുൻ ശ്യാം ​ഗോപൻ. നൂറ് ദിവസം…

6 hours ago

ഇതുകൊണ്ടാണ് ജനപ്രിയനായത്, ഇത്തരം പ്രവൃത്തികൾ കൊണ്ടാണ് ദിലീപ് വ്യത്യസ്ഥനാകുന്നതും.വമ്പൻ സർപ്രൈസുമായി ദിലീപ് എത്തി

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഹേഷ് കുഞ്ഞുമോൻ.മിമിക്രി മേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കലാകാരനും ഇപ്പോൾ മഹേഷ് കുഞ്ഞുമോനാണ്. എന്നാൽ ഒരു…

6 hours ago