Film News

എല്ലാവരും താഴ്ത്തി കെട്ടാൻ ശ്രമിച്ചപ്പോൾ പ്രിയ വാര്യർ താണില്ല, അതിനുള്ള കാരണം അറിയുമോ? എല്ലാ പെൺകുട്ടികളും ഇതുപോലെ ആയിരിക്കണം എന്ന് പ്രേക്ഷകർ

2019-ൽ ഇറങ്ങിയ സിനിമയായ ഒരു അഡാർ ലൗ വിലെ ഉസ്താദ് പി.എം.എ. ജബ്ബാർ രചിച്ച മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണു കൊണ്ടും ഉള്ള അഭിനയത്തിലൂടെ പ്രസിദ്ധയായ ഒരു മലയാള നടിയാണ് പ്രിയ പ്രകാശ് വാര്യർ. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യയിൽ ഗൂഗിളിൽ ഏറ്റവുമധികം പേർ തിരഞ്ഞ വ്യക്തിയാണ് അവർ. മലയാളത്തിൽ ഏറ്റവും കൂടുതൽ ട്രോളുകളിൽ ഇടം പിടിച്ച നടിയും പ്രിയ വാര്യർ തന്നെയാണ്.

- Advertisement -

അഡാര്‍ ലൗവിലെ പാട്ട് ഹിറ്റായതിനു ശേഷം ഒരുപാട് ട്രോളുകള്‍ വന്നിരുന്നു. എല്ലാവരും കൂടി താഴ്ത്തിക്കെട്ടിയോന്ന് ചോദിച്ചാല്‍ താഴാന്‍ വേണ്ടി താന്‍ പൊങ്ങിയിട്ടില്ലായിരുന്നു.ആ സമയത്ത് താന്‍ അത്രയൊന്നും വലുതായിട്ടില്ല. ഹൈപ്പ് കിട്ടി നില്‍ക്കുന്ന സമയത്താണെങ്കിലും പുറത്ത് നില്‍ക്കുന്ന ആളുകള്‍ക്കാണ് അവള്‍ ഒരു സെലിബ്രിറ്റി ആയെന്ന് തോന്നിയത്. എന്നാണ് നടി ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അപ്പോഴും താന്‍ വളരെ സാധാരണ രീതിയില്‍ എന്‍റെ കാര്യങ്ങള്‍ നോക്കി മുന്നോട്ട് പോയി കൊണ്ടിരിക്കുകയായിരുന്നു. ഇതൊരു അവസരമാണെന്നും നല്ലൊരു തുടക്കം ലഭിച്ചുവെന്നും പറയാം. ഇവിടെ നിന്നും അതിനെ എങ്ങനെ ഉപയോഗിക്കാം എന്നതിനെ കുറിച്ച്‌ മാത്രമേ ആ സമയത്ത് നമ്മള്‍ ചിന്തിച്ചിരുന്നുള്ളു. താന്‍ ഭയങ്കരമായി വിജയിച്ചു, എനിക്ക് ഭയങ്കര പ്രശസ്തിയായി എന്നൊന്നും തനിക്ക് തോന്നിയിട്ടേയില്ല. അതുകൊണ്ട് തന്നെ എല്ലാവരും കൂടി വലിച്ച്‌ താഴയിട്ടപ്പോഴും അതും തന്നെ കാര്യമായി ബാധിച്ചില്ല എന്നും അവർ കൂട്ടിച്ചേർക്കുന്നു.

നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവരെ അഭിനന്ദിച്ചുകൊണ്ട് രംഗത്ത് വന്നത്. പെൺകുട്ടികളായാൽ ഇങ്ങനെ വേണം എന്നും നിങ്ങൾ നിരവധി പെൺകുട്ടികൾക്ക് മാതൃകയാണ് എന്നുമാണ് മലയാളികൾ പറയുന്നത്. ഇതുപോലെയാണ് പെൺകുട്ടികൾ ഓരോ കാര്യത്തിനും അവരവർക്ക് വേണ്ടി വാദിക്കേണ്ടത് എന്നും ഇങ്ങനെയാണ് വിമർശനങ്ങളെ പ്രതിരോധിക്കേണ്ടത് എന്നുമാണ് ഇപ്പോൾ പ്രിയ ആരാധകർ പറയുന്നത്.

Athul

Recent Posts

ഭാര്യക്കോ മറ്റാർക്കെങ്കിലോ അസുഖമാണെന്നൊക്കെ പറഞ്ഞ് പൈസ വാങ്ങും. കുറച്ച് കഴിയുമ്പോൾ ഇവരെല്ലാം കൂടി വെള്ളമടിക്കും.പേടി കൊണ്ടല്ല ബിഗ്ബോസിൽ പോകാത്തത്.

മലയാളികൾക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ .താരം സോഷ്യൽ മീഡിയയിലും സജീവമാണ് .ഇപ്പോഴിതാ കരിയറിലെയും ജീവിതത്തിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് നടി.സീരിയൽ ടുഡേയ്ക്ക്…

8 mins ago

ഭൂലോക അലമ്പേ നിനക്ക് നാണം ഇല്ലെന്നറിയാം. എങ്കിലും അല്പം ഉളുപ്പെങ്കിലും!ജാസ്മിൻ ഇപ്പോൾ ജിന്റോയോടൊപ്പം.ഫാൻസിന് നാണക്കേട്

ബിഗ്ബോസിൽ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കുന്നത്.ഇത്രയും കാലം ശത്രുവെന്ന് കരുതിയ ജിന്റോയുടെ കൂടെ തമാശ പറഞ്ഞ് നടക്കുന്ന ജാസ്മിനെയാണ് ഇപ്പോള്‍ കാണാന്‍…

33 mins ago

ജാസ്മിനെ കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് ഇങ്ങനെ, ഇപ്പോൾ പ്രേക്ഷകരും അതുതന്നെയാണ് ചേച്ചി പറയുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ അവസാന എപ്പിസോഡുകളിലേക്ക് കടന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ടിക്കറ്റ് ടു ഫിനാലെ മത്സരങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.…

12 hours ago

അവർ നടത്തുന്ന ഈ നഗ്നമായ കടന്നുകയറ്റം വളരെ നിരാശാജനകമാണ് – വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ പരാതിയുമായി സന അൽത്താഫ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സന അൽത്താഫ്. വിക്രമാദിത്യൻ എന്ന സിനിമയിലൂടെയാണ് കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ പെങ്ങൾ ആയിട്ടായിരുന്നു…

13 hours ago

ഇനി കാര്യങ്ങൾ ഒഫീഷ്യൽ, സന്തോഷവാർത്ത അറിയിച്ചു ദിയ കൃഷ്ണ, ആശംസകളുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കൃഷ്ണകുമാർ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം സിനിമ മേഖലയിൽ വളരെ സജീവമാണ്. ചെറുതും…

13 hours ago

ആളുകൾ നോക്കിനിൽക്കെ പരസ്യമായി നടി അഞ്ജലിയെ സ്റ്റേജിൽ നിന്നും തള്ളി ബാലയ്യ, പകച്ചു പോയെങ്കിലും ചിരിച്ച് അഡ്ജസ്റ്റ് ചെയ്ത് അഞ്ജലി, വീഡിയോ വൈറൽ

തെലുങ്കിലെ മുൻനിര നടന്മാരിൽ ഒരാളാണ് ബാലകൃഷ്ണ. ബാലയ്യ എന്നാണ് ഇദ്ദേഹത്തെ പ്രേക്ഷകർ സ്നേഹത്തോടെ വിളിക്കുന്നത്. ധാരാളം ആരാധകനാണ് ഇദ്ദേഹത്തിന് തെലുങ്കിൽ…

13 hours ago