Film News

കുഞ്ഞ് ജനിച്ചിട്ട് 3 മാസം പോലും തികഞ്ഞില്ല, ആ ദുഃഖ വാർത്ത മലയാളികളെ തേടിയെത്തി, ഇനി കുഞ്ഞിനെ ആര് നോക്കും എന്ന് മലയാളികൾ, ആശങ്കയിൽ പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാജൽ അഗർവാൾ. ഇതുവരെ ഒരു മലയാള സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളി താരങ്ങൾക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് കാജൽ അഗർവാളിന് ലഭിക്കുന്നത്. ഇതിന് കാരണം മലയാളികൾക്ക് പ്രിയപ്പെട്ട നിരവധി തെലുങ്ക് തമിഴ് സിനിമകളിൽ കാജൽ ആയിരുന്നു നായിക എന്നതുകൊണ്ടാണ്. നടിയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് എല്ലാം തന്നെ വലിയ സ്വീകാര്യത ആണ് മലയാളികൾക്കിടയിലും മലയാള മാധ്യമങ്ങൾക്കിടയിലും ലഭിക്കുന്നത്.

- Advertisement -

കഴിഞ്ഞവർഷം ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ഗൗതം എന്ന ബിസിനസ്മാനേ ആയിരുന്നു താരം വിവാഹം ചെയ്തത്. മഹാരാഷ്ട്രയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളും അടുത്ത കുടുംബക്കാരും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ആയിരുന്നു നടി ഒരു ആൺകുഞ്ഞിനെ ജന്മം നൽകിയത്. അമ്മയായിട്ട് മൂന്നുമാസം തികയുന്നതിന് മുൻപ് ആ വാർത്ത പുറത്തുവിട്ടിരിക്കുകയാണ് കാജൽ അഗർവാൾ. ഈ വാർത്ത കേട്ടതോടെ രോഷാകുലരായി ഉറഞ്ഞുതുള്ളുകയാണ് മലയാളികൾ.

നീ ഒക്കെ ഒരു പെണ്ണാണോ എന്നാണ് മലയാളികൾ ഇപ്പോൾ നടിയോട് ചോദിക്കുന്നത്. ലോകത്ത് ഒരു അമ്മയും ചെയ്യാത്ത ദുഷ്ട പ്രവർത്തിയാണ് കാജൽ അഗർവാൾ ചെയ്തിരിക്കുന്നത് എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്. ഈ കുഞ്ഞിൻറെ ഭാവി ഇനി എന്താകും എന്ന് കണ്ടറിയണമെന്നും മലയാളികൾ പറയുന്നു. നിരവധി മലയാളികളാണ് താരത്തെ തെറി വിളിച്ചുകൊണ്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വന്നിരിക്കുന്നത്. എന്താണ് താരം ചെയ്തിരിക്കുന്നത് എന്ന് അറിയുമോ?

കുഞ്ഞ് ജനിച്ച് മൂന്നുമാസം തിരിയുന്നതിനു മുൻപ് താരം സിനിമയിലേക്ക് തിരിച്ചുവരാൻ പോവുകയാണ് എന്ന പ്രഖ്യാപനമാണ് നടത്തിയത്. ഇൻസ്റ്റഗ്രാം വഴിയായിരുന്നു താരം ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ 2 എന്ന സിനിമയിലൂടെ ആയിരിക്കും താരം തിരിച്ചുവരുന്നത്. ശങ്കർ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ കമൽഹാസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സെപ്റ്റംബർ പതിമൂന്നാം തീയതി മുതൽ ഈ സിനിമയുടെ ഭാഗമായിരിക്കും എന്നാണ് താരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. താരം ജോലിക്ക് പോയാൽ കുട്ടിയുടെ കാര്യം ആര് നോക്കും എന്നാണ് ഇപ്പോൾ മലയാളികൾ ആശങ്കപ്പെടുന്നത്.

Athul

Recent Posts

കണക്ക് പരീക്ഷയിൽ തോറ്റ മകന് ബൂട്ടും കിറ്റും വാങ്ങിക്കൊടുത്ത അച്ഛൻ.കത്ത് വായിക്കാം

അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഒരു അച്ഛനെ കുറിച്ച് 2017ൽ യാസിർ എരുമപ്പെട്ടി എഴുതിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇത്തവണയും പത്താം ക്ലാസ്…

52 mins ago

അമ്മയുടെ പേര് പറഞ്ഞ് താൻ എവിടെയും സെന്റി അടിക്കാറില്ല.അഭിഷേകിന്റെ വാക്കുകൾ കേട്ട് ലാലേട്ടൻ പോലും കരഞ്ഞു പോയി.കത്തിന്റെ പൂർണരൂപം ഇതാണ്

ഇനിയുള്ള ദിനങ്ങൾ മത്സരാർത്ഥികളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. അത് പോലെ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ് വീക്കന്റ് എപ്പിസോഡ്. കഴിഞ്ഞ ദിവസത്തെ…

2 hours ago

നിങ്ങളെ ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിയാകുന്നു. കുറേ ഉമ്മ തരാൻ. എനിക്ക് എല്ലാമായിരുന്നു ​ഗബ്രി; കുടുംബത്തെ കത്തിലൂടെ അറിയിച്ച് ജാസ്മിൻ

ബിഗ്ബോസിൽ നിന്നും ഗബ്രി പുറത്ത് പോയതിന് ശേഷം വല്ലതൊരു മാനസിക അവസ്ഥയിലാണ് ജാസ്മിൻ.ഇപ്പോൾ ഇതാ ഗബ്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് വീട്ടുകാരോട് സംസാരിച്ച്…

3 hours ago

നീയും ശ്വേതയും പേളി മാണിയോട് ഇതുവരെ മിണ്ടിയിട്ടുണ്ടോ? അവരുടെ കല്യാണത്തിന് പോലും നിങ്ങളെ ഒന്നും വിളിച്ചിട്ടില്ല, ആ നിങ്ങൾ എങ്ങനെയാണ് മറ്റുള്ളവരെ ഉപദേശിക്കുന്നത്? ചോദ്യങ്ങളുമായി പ്രേക്ഷകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സാബുമോൻ അബ്ദുസമദ്. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആദ്യകാലങ്ങളിൽ നിരവധി…

15 hours ago

മലയാളി ഫ്രം ഇന്ത്യ വിജയമോ പരാജയമോ? സിനിമയുടെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

അടുത്തിടെ പുറത്തിറങ്ങിയ സിനിമകളിൽ ഒന്നാണ് മലയാളി ഫ്രം ഇന്ത്യ. നിവിൻ പോളി ആണ് സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ധ്യാൻ…

15 hours ago