തെലുങ്ക് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അല്ലു അർജുൻ. മലയാളം സിനിമയിലും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് ഉള്ളത്. ഒരുകാലത്ത് മലയാള സിനിമയിൽ യുവാക്കളുടെ വലിയ ദാരിദ്ര്യം ഉണ്ടായിരുന്ന സമയത്ത് ആ വിടവ് നികത്തിയത് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിൻറെ ഡാൻസും പാട്ടും ഫയിറ്റും എല്ലാം ഉള്ള സിനിമകൾ കേരളത്തിലും വലിയ രീതിയിൽ ശ്രദ്ധ നേടി. ഇന്നും ഇദ്ദേഹത്തിന് ധാരാളം ആരാധകരാണ് കേരളത്തിലുള്ളത്. ഇപ്പോൾ ആരാധകരെ നിരാശരാക്കുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. കഴിഞ്ഞദിവസം ഇദ്ദേഹം ഒരു സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിരുന്നു. വൈ എസ് ആർ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്നു ഇദ്ദേഹം പങ്കെടുത്തത്. ഇതുമായി ബന്ധപ്പെട്ട ഒരു കേസ് ആണ് ഇപ്പോൾ താരത്തിനെതിരെ വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പ് വരണാധികാരിയുടെ അനുമതി ഇല്ലാതെയാണ് ആളെ കൂട്ടിയത് എന്നാണ് പോലീസ് പറയുന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
അടിച്ചു കൂടിയ ആളുകളുടെ സുരക്ഷയ്ക്ക് ഭീഷണി ആയിരുന്നു ഇത് എന്നും കാണിച്ചാണ് നടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതുകൂടാതെ തിരഞ്ഞെടുപ്പിന്റെ ചട്ടലംഘനം നടത്തി എന്നും എഫ്ഐആറിൽ പരാമർശം ഉണ്ട്. സ്പെഷ്യൽ ഡെപ്യൂട്ടി തഹസിൽദാർ ആണ് പരാതി നൽകിയത്. അല്ലു അർജുന്റെ സുഹൃത്ത് ആയിരുന്നു സ്ഥാനാർത്ഥി. ശില്പ രവി ചന്ദ്ര റെഡി എന്നാണ് ഇവരുടെ മുഴുവൻ പേര്.. അതേസമയം അല്ലു അർജുന്റെ കുടുംബത്തിലെ ഒരു അംഗമാണ് പവൻ കല്യാൺ. ഇദ്ദേഹത്തിൻറെ പാർട്ടി ജനസേനാ പാർട്ടിയും ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
എന്നാൽ അദ്ദേഹത്തെ സമൂഹമാധ്യമങ്ങളിൽ മാത്രമാണ് അല്ലു അർജുൻ പിന്തുണച്ചിട്ടുള്ളത്. മാത്രമല്ല അദ്ദേഹത്തിൻറെ പാർട്ടിക്കെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥി കൂടിയാണ് ശിൽപ്പ റെഡി. എന്നാൽ കേവലം സൗഹൃദത്തിന്റെ പുറത്ത് മാത്രമാണ് താൻ ശിൽപയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തത് എന്നും ഇതിന് രാഷ്ട്രീയമായ നിറങ്ങൾ ഒന്നും ഇല്ല എന്നും ഇദ്ദേഹത്തിൻറെ ടീം വ്യക്തമാക്കുന്നു.
മലയാളികൾക്ക് സുപരിചിതയാണ് സാധിക വേണുഗോപാൽ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.സാധിക പങ്കുവച്ച പുതിയ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. ബോള്‍ഡ് ലുക്കിലുള്ള തന്റെ…
മലയാളികൾക്ക് സുപരിചിതയാണ് ഷിയാസ് കരീം.താരം ഈ കഴിഞ്ഞ ബിഗ്ബോസിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വൈറൽ ആവുന്നത്.ജിന്റോയെ കുറിച്ച് പറയുന്നത് ഇങ്ങനെ…
മലയാളികൾക്ക് ബിഗ്ബോസിലൂടെ സുപരിചിതയാണ് നോറ.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഞാന്‍ സെന്‍സിറ്റീവ് ആയ ഒരാളാണ്. ഓഡീഷന്റെ സമയത്ത് പെട്ടെന്ന് ഒരു ചോദ്യം…
ബിഗ് ബോസ് മലയാളം സീസൺ 3 ലെ മത്സരാർത്ഥിയായിരുന്നു റംസാൻ.റംസാനും ദിൽഷയും നിരവധി ഡാൻസ് ഷോകൾ ചെയ്തു കഴിഞ്ഞു. സോഷ്യൽ…
സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ് റാഷിന്. സിദ്ദിഖിന് ആദ്യ ഭാര്യയില്‍ പിറന്ന മക്കളാണ് ഷെഹീനും സാപ്പിയും. അവരുടെ മരണത്തിനുശേഷം സിദ്ദിഖിന്റെ…
മലയാളികൾക്ക് സുപരിചിതയാണ് നടൻ ബാല.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബാല പലപ്പോഴും വിമര്‍ശനങ്ങള്‍…