മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അഹാന കൃഷ്ണകുമാർ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറ്റം നടത്തുന്നത്. കൃഷ്ണകുമാറിന്റെ മകൾ എന്ന ലേബലിൽ ആണ് താരം സിനിമ മേഖലയിൽ എത്തിയത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ സ്വന്തമായി അഡ്രസ്സ് ഉണ്ടാക്കിയെടുത്ത നായിക നടിമാരിൽ ഒരാളാണ് താരം.
സമൂഹ മാധ്യമങ്ങളിൽ താരം വളരെ സജീവമാണ് എന്നു മാത്രമല്ല തന്റെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് എന്ന് മാത്രമല്ല താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷ നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത് എന്ന് മാത്രമല്ല ഇതിനെല്ലാം തന്നെ ഓൺലൈൻ മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകുന്നത് എന്നതും വസ്തുതയാണ്.
ഇപ്പോൾ നടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ ഫോട്ടോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. വിവാഹിത ആകാൻ പോകുന്നു എന്ന ലേബലിൽ ആണ് താരം ഈ ചിത്രങ്ങൾ എല്ലാം തന്നെ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ പർപ്പിൾ ഗൗണിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നിരവധി ആളുകൾ ആണ് താരം യഥാർത്ഥത്തിൽ വിവാഹിതയാകാൻ പോവുകയാണ് എന്നു കരുതി ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എൻറെ ജീവിതത്തിലെ ഒരു പുതിയ വഴിത്തിരിവ് എന്നാണ് താരം ക്യാപ്ഷൻ ആയി പോലും നൽകിയത്.
എന്നാൽ നടിയുടെ സഹോദരി ഹൻസിക കൃഷ്ണ പോലും അമ്പരപ്പ് പ്രകടിപ്പിച്ചുകൊണ്ട് കമൻറ് ബോക്സിൽ എത്തിയിട്ടുണ്ട്. ഇതൊരു പെയ്ഡ് പ്രമോഷൻ ആണ് എന്നാണ് അറിയാൻ സാധിക്കുന്നത്. താരം തന്നെ അത് പോസ്റ്റിൽ നൽകിയിട്ടുണ്ട്. മേരാൾഡ ജ്വല്ലറിയുടെ പരസ്യമാണ് ഇത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇത് കണ്ടപ്പോൾ ആണ് മലയാളികൾക്ക് എല്ലാം തന്നെ ശ്വാസം നേരെ വീണത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി. ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൂടാതെ ഒരു…
ഈ സീസൺ ബിഗ് ബോസ് അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജാസ്മിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ജനപ്രിയനായ…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം നാലാം സീസണിലൂടെയാണ് ഇദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട…
കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നായിരുന്നു കേരള സ്റ്റോറി. സിനിമയിലെ നായികയായി എത്തിയത് ആദാ ശർമ ആയിരുന്നു. ഇപ്പോൾ…
ബിഗ്ബോസിൽ ഇത്തവണ വലിയ രീതിയിൽ ചർച്ച ആയ വിഷയമാണ് ഗബ്രി ജാസ്മിൻ വിഷയം.ഗബ്രിയുടെ പുറത്താകലോടെ ഷോയ്ക്ക് അകത്ത് ഇപ്പോള് അത്…
ബിഗ് ബോസ് വീട്ടില് വച്ച് ജി്ന്റോയ്ക്കെതിരെയുള്ള റസ്മിന്റെ പല സമീപനങ്ങളും പുറത്ത് വലിയ വിവാദമായി മാറിയിരുന്നു. പിന്നീട് റസ്മിന്റെ ഉമ്മി…