Film News

ആ കാരണം കൊണ്ടാണ് വിവാഹം മുടങ്ങിയത് – ഒടുവിൽ ബിഗ് ബോസ് വീട്ടിൽ വെളിപ്പെടുത്തലുമായി വാനമ്പാടിയിലെ സുചിത്ര

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സുചിത്ര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന വാനമ്പാടി എന്ന പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒരു സുചിത്ര ആയിരുന്നു. ഒരു നെഗറ്റീവ് കഥാപാത്രത്തെയായിരുന്നു താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത് എങ്കിലും പ്രേക്ഷകർ ഇരുകയ്യും നീട്ടി ആയിരുന്നു ഈ കഥാപാത്രത്തെ സ്വീകരിച്ചത്. അത്രത്തോളം കിടിലൻ പ്രകടനമായിരുന്നു സുചിത്ര ഈ കഥാപാത്രത്തിന് വേണ്ടി കാഴ്ചവച്ചത്. ഇതുകൂടാതെ നിരവധി പരിപാടികളുടെ അവതാരിക ആയിട്ടും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

- Advertisement -

ഇപ്പോൾ ബിഗ് ബോസ് പരിപാടിയിൽ മത്സരിക്കുകയാണ് താരം. പരിപാടിയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മത്സരാർഥികളിൽ ഒരാൾ കൂടിയാണ് സുചിത്ര. ഈ വർഷത്തെ ബിഗ് ബോസ് വിന്നർ ആകുവാൻ വരെ സാധ്യതയുള്ള പ്രകടനമാണ് സുചിത്ര കാഴ്ചവയ്ക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. അതേസമയം ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ തന്നെ പ്രണയ കഥ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് സുചിത്ര. മുൻ പ്രണയം ഉണ്ടായിട്ടുണ്ട് എന്നും എന്നാലും ഇത് വളരെ സ്പെഷ്യൽ ആയിരുന്നു എന്നും ആണ് താരം പറയുന്നത്. പ്രണയം തരുവാൻ ഉണ്ടായിരുന്ന കാരണവും താരം പറയുന്നു.

ദേവി എന്ന സീരിയൽ ചെയ്യുന്ന സമയത്ത് ആയിരുന്നു ഇദ്ദേഹവുമായി ഇഷ്ടത്തിൽ ആവുന്നത്. ഗ്രൂപ്പിൽ നിന്നും നമ്പർ തപ്പിയെടുത്തു അദ്ദേഹം മെസ്സേജ് ചെയ്യുകയായിരുന്നു. ആദ്യം തമാശയായിട്ടാണ് എടുത്തത് എന്നും എന്നാൽ പിന്നീട് അദ്ദേഹം വീട്ടിൽ വന്നു ചോദിച്ചു എന്നും താരം പറയുന്നു. എങ്കിലും ഇവരുടെ ജാതകങ്ങൾ തമ്മിൽ ചെയ്യില്ലായിരുന്നു. അങ്ങനെ ഈ വ്യക്തി ഒരു ജ്യോത്സ്യനെ കണ്ടു ഇവരുടെ ജാതകങ്ങൾ ചേരുന്ന രീതിയിൽ ആക്കി മാറ്റി.

എന്നാൽ കല്യാണം വരെ എത്തിയ ബന്ധം എങ്ങനെ ഒഴിഞ്ഞുപോയി എന്ന കഥയും താരം പറയുന്നു. വല്ലാത്ത സംശയമായിരുന്നു പുള്ളിക്ക്. സീരിയൽ മേഖലയിൽ തുടരുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അഭിനയം നിർത്തണം എന്ന അഭിപ്രായക്കാരനായിരുന്നു. ആരെയെങ്കിലും ഫോൺ വിളിച്ചാൽ അതിൻറെ സ്ക്രീൻഷോട്ട് എടുത്ത് അയച്ചു കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. തുടക്കത്തിൽ തന്നെ ഇങ്ങനെ ആയിരുന്നു അവസ്ഥ എന്നതുകൊണ്ട് ഇത് അധികം മുന്നോട്ട് പോകില്ല എന്നു തോന്നി. അങ്ങനെയാണ് പിരിയുവാൻ തീരുമാനിച്ചത് – സുചിത്ര പറയുന്നു.

Athul

Recent Posts

ഒടുവിൽ ബിഗ് ബോസ് വേദിയിൽ വെച്ച് ജിൻ്റോയുടെ കല്യാണക്കാര്യം വെളിപ്പെടുത്തി അമ്മ, അവൾ അന്വേഷിക്കാൻ പറഞ്ഞു എന്ന് അമ്മ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ…

5 hours ago

ഇങ്ങനെയാണോ അഭിനയിക്കുന്നത്? – ഷാജോൺ ഷൈൻ ചെയ്യാൻ ശ്രമിച്ചു, എന്നാൽ ലാലേട്ടൻ തേച്ചൊട്ടിച്ചു വിട്ടു, ആ സിനിമയുടെ ലൊക്കേഷനിൽ നടന്ന സംഭവം ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കലാഭവൻ ഷാജോൺ. ദൃശ്യം എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മോഹൻലാലാണ് ഈ…

6 hours ago

ആളെ മനസ്സിലാകുന്നില്ല, സാധാരണക്കാരെ പോലെ ശബരിമലയിൽ സന്ദർശനം നടത്തി തമിഴ് സൂപ്പർതാരം

മലയാളികളെ പോലെ തന്നെ തമിഴന്മാർക്കും വലിയ രീതിയിൽ വൈകാരികമായ അടുപ്പമുള്ള ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഒരുപക്ഷേ മലയാളികളെക്കാൾ കൂടുതൽ തമിഴന്മാർക്ക്…

6 hours ago

ബെഡ്റൂം സീനുകൾ അഭിനയിക്കുന്ന സമയത്ത് നടന്മാരുടെയും നടിമാരുടെയും ചിന്തകളിലൂടെ കടന്നു പോകുന്നത് ഈ ഭയമാണ് – വെളിപ്പെടുത്തലുമായി തമന്ന

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് തമന്ന. ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. ദിലീപ് കേന്ദ്ര…

6 hours ago

കഴിഞ്ഞദിവസം ബിഗ്ബോസിൽ വന്നുപോയ അർജുൻ്റെ സഹോദരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സീരിയൽ കാണുന്നവർക്ക് ഒരുപക്ഷേ പിടികിട്ടി കാണും, പണ്ടത്തെ ചിത്രങ്ങൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ബിഗ് ബോസ് ആറാമത്തെ സീസൺ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. മത്സരാർത്ഥികളുടെ ഫാമിലി…

6 hours ago

ഭജ്രംഗി ഭായ്ജാൻ സിനിമയിലെ ചെറിയ കുട്ടിയെ ഓർമ്മയില്ലേ? നടിയുടെ പത്താം ക്ലാസ് മാർക്ക് പുറത്ത്, സിനിമയുടെ പിന്നാലെ നടന്ന പഠനം ഉഴപ്പല്ലേ മോളെ എന്ന് പ്രേക്ഷകർ

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സൽമാൻ ഖാൻ. അധികവും ആക്ഷൻ മസാല സിനിമകളിൽ ആണ് ഇദ്ദേഹം അഭിനയിക്കാറുള്ളത്. പലപ്പോഴും നിലവാരമില്ലാത്ത…

7 hours ago