Film News

30ആം പിറന്നാളിന് രാവിലെ കോളിംഗ് ബെൽ കേട്ട് പൃഥ്വിരാജ് വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച അറിയുമോ? എല്ലാം ഭാര്യ സുപ്രിയ ഒരുക്കിയ സർപ്രൈസ്, ലോകത്ത് ഒരാൾക്കും ഇത്രയും വലിയ സമ്മാനം കിട്ടിക്കാണില്ല

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുപ്രിയ മേനോൻ. ഒരു മാധ്യമപ്രവർത്തക ആയിട്ടാണ് ഇവർ കരിയർ ആരംഭിക്കുന്നത്. അതിനിടയിലാണ് ഇവർ പ്രിത്വിരാജിനെ കണ്ടുമുട്ടുനിന്നും പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും അങ്ങനെ അത് വിവാഹത്തിൽ അവസാനിക്കുന്നതും. പിന്നീട് പൃഥ്വിരാജിന്റെ ഭാര്യ എന്ന നിലയിൽ ആയിരുന്നു മലയാളികൾ ഇവരെ ഏറ്റെടുത്തത്. ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള പ്രൊഡ്യൂസർമാരിൽ ഒരാൾ കൂടിയാണ് ഇവർ.

- Advertisement -

അതേസമയം പ്രത്വിക്ക് മുപ്പതാം പിറന്നാളിന് നൽകിയ സമ്മാനത്തെ കുറിച്ചാണ് ഇവർ പറയുന്നത്. ഓസ്ട്രേലിയയിലാണ് പൃഥ്വിരാജ് പഠനം പൂർത്തിയാക്കിയത്. അവിടെ ഉണ്ടായിരുന്ന ഇവരുടെ സുഹൃത്ത് ആയിരുന്നു ചുങ് വി. പൃഥ്വിരാജും സുപ്രയേയും തമ്മിൽ പ്രണയത്തിൽ ആയിരുന്ന കാലത്ത് ഇത്തരത്തിൽ ഒരു സുഹൃത്തിനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്.

അങ്ങനെ പൃഥ്വിരാജിന്റെ മുപ്പതാം പിറന്നാളിന് സർപ്രൈസ് നൽകുവാനായി ഈ സുഹൃത്തിനെ തപ്പി പിടിച്ചു എടുത്തു സുപ്രിയ. അങ്ങനെ പിറന്നാൾ ദിവസം കോളിംഗ് ബെൽ കേട്ട് പ്രത്യുവിരാജ് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്നുണ്ടായിരുന്നത് ചുങ് വി ആയിരുന്നു. ഇപ്പോൾ അധിക പിറന്നാളിനും പൃഥ്വിരാജ് അടുത്തുണ്ടാവാറില്ല എന്നും എന്നാൽ എന്തെങ്കിലുമൊക്കെ സർപ്രൈസ് നൽകുവാൻ താൻ ശ്രമിക്കാറുണ്ട് എന്നുമാണ് സുപ്രിയ പറയുന്നത്.

2011 ഏപ്രിൽ 25-ആം തീയതി ആയിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്. 2014 വർഷത്തിൽ ആയിരുന്നു ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചത്. അലംകൃത എന്നാണ് മകളുടെ പേര്. പൃഥ്വിരാജിന്റെ പ്രൊഡക്ഷൻ കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ്. ഈ കമ്പനി നോക്കി നടത്തുന്നത് സുപ്രിയ ആണ്.

Athul

Recent Posts

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

10 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

10 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

11 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

11 hours ago

നടൻ ഹക്കീം ഷാ വിവാഹിതനായി, ആർഭാടങ്ങൾ ഒന്നുമില്ലാതെ രജിസ്റ്റർ മാരേജ്, മാതൃകാപരം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഹക്കീം ഷാ. മലയാള സിനിമയിലെ അറിയപ്പെടുന്ന താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ഇപ്പോൾ ഇദ്ദേഹം…

12 hours ago

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂളിലെ അഴുക്കുചാലില്‍.ഒടുവിൽ സ്കൂളിന് തീയിട്ടു

മൂന്നുവയസ്സുകാരന്റെ മൃതദേഹം സ്‌കൂള്‍ വളപ്പിലെ അഴുക്കുചാലില്‍നിന്ന് കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് മുതല്‍ കാണാതായ മൂന്നുവയസ്സുകാരന്റെ മൃതദേഹമാണ് അഴുക്കുചാലില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തിയത്.…

18 hours ago