മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അഹാന കൃഷ്ണകുമാർ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയാണ് താരം അരങ്ങേറുന്നത്. വളരെ പെട്ടെന്ന് തന്നെ താരം മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളായി മാറുകയായിരുന്നു. ലൂക്കാ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ടോവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ നിഹാരിക എന്ന കഥാപാത്രത്തെ ആയിരുന്നു അഹാന കൃഷ്ണകുമാർ അവതരിപ്പിച്ചത്.
അതേസമയം താരം ഇപ്പോൾ ഗോവയിൽ ആണ് ഉള്ളത്. ഇവിടെ വെക്കേഷൻ ആസ്വദിക്കുകയാണ് താരം. കഴിഞ്ഞദിവസം താരം ഗോവയിൽ നിന്നുമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. വളരെ ഹോട്ട് ആയിട്ടാണ് താരം ഈ ചിത്രങ്ങളിൽ എല്ലാം തന്നെ പ്രത്യക്ഷപ്പെട്ടത്. അതേസമയം ഈ ചിത്രങ്ങളിൽ എല്ലാം തന്നെ നടിയുടെ മുഖം ലൂക്കാ സിനിമയിൽ ഉള്ളതുപോലെ തന്നെയാണ് ഉള്ളത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഈ ചിത്രങ്ങൾ കണ്ടിട്ട് നിഹാരികയെ ഓർമ്മ വരുന്നു എന്നാണ് കമൻ്റ് ബോക്സിൽ എല്ലാവരും അഭിപ്രായപ്പെടുന്നത്.
അതേസമയം ഇപ്പോൾ വീണ്ടും ചിത്രങ്ങൾ നൽകി ഞെട്ടിച്ചിരിക്കുകയാണ് അഹാന കൃഷ്ണകുമാർ. ബിക്കിനിയിൽ ആണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്. വളരെ കുറച്ചു മലയാളി നടിമാർ മാത്രമാണ് ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതേസമയം ഇവർ ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ എല്ലാം തന്നെ ചെയ്യുന്നത് കേരളത്തിന് പുറത്തു പോകുമ്പോൾ മാത്രമാണ്. അതെന്താ കേരളത്തിലെ ബീച്ചുകളിൽ നിന്നും ഇതുപോലെയുള്ള ഫോട്ടോഷോട്ടുകൾ ചെയ്യാൻ നിങ്ങൾക്ക് ധൈര്യം ഇല്ലേ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.
അതേസമയം ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോൾ. സൺസെറ്റ് വളരെ മികച്ച രീതിയിൽ തന്നെ ചിത്രങ്ങളിൽ ക്യാപ്ചർ ചെയ്തിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെടുന്നത്. സാധാരണ ഇതുപോലെയുള്ള ചിത്രങ്ങൾക്ക് താഴെ നിരവധി ഞരമ്പ് രോഗികളുടെ കമൻറുകൾ ആയിരിക്കും ഉണ്ടാവുക. അതുപോലെ തന്നെ വാട്സ്ആപ്പ് അമ്മാവൻമാരുടെയും അയൽക്കൂട്ടം അമ്മായിമാരുടെയും നിരവധി ഉപദേശ കമന്റുകളും സദാചാര കമന്റുകളും പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ ഇപ്പോൾ പോസിറ്റീവ് റെസ്പോൺസ് മാത്രമാണ് ഇപ്പോൾ ഇതിന് താഴെ കാണാൻ സാധിക്കുന്നത്. നമ്മുടെ സമൂഹം യഥാർത്ഥത്തിൽ പുരോഗമിക്കുന്നു എന്നതിൻറെ അടയാളമാണ് ഇത് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.