Film News

സീരിയലിൽ നാടൻ പെൺകുട്ടിയായി മാത്രം കണ്ടു ക്ഷീണിച്ചത് കൊണ്ട് ഇങ്ങനെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലായില്ല, ബീച്ചിൽ നിന്നും കിടിലൻ ചിത്രങ്ങൾ പകർത്തിയിരിക്കുന്ന ഈ നടിയെ മനസ്സിലായോ?

സിനിമാ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ നീട്ടിയാണ് സ്വീകരിക്കുന്നത്. ഇതിന് കാരണം സീരിയൽ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ട് അല്ല കാണുന്നത് എന്നതുകൊണ്ടാണ്. പകരം നമ്മളുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ വീട്ടിലെ സ്വന്തം ആളുകളുടെ വിശേഷം പോലെയാണ് ഏറ്റെടുക്കുന്നത്.

- Advertisement -

ഇപ്പോൾ ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ മാറിക്കൊണ്ടിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയിട്ടുള്ള ഒരു ടീഷർട്ടും ഷോർട്സും ധരിച്ചാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ ഒറ്റനോട്ടത്തിൽ ഈ പെൺകുട്ടിയെ മലയാളികൾക്ക് ആർക്കും തന്നെ മനസ്സിലായില്ല എന്നതാണ് വസ്തുത. മലയാളികൾ ടെലിവിഷൻ സീരിയൽ വഴി ദിവസവും കാണുന്ന പെൺകുട്ടിയാണ് ഇത് എങ്കിലും നാടൻ വേഷങ്ങളിൽ മാത്രമാണ് ഇവരെ കണ്ടു ശീലിച്ചിട്ടുള്ളത്.

മൗനരാഗം എന്ന പരമ്പരയിൽ കല്യാണി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പെൺകുട്ടിയാണ് ഇത്. ഐശ്വര്യ റാംസെ എന്നാണ് ഈ പെൺകുട്ടിയുടെ പേര്. തമിഴ്നാട് സ്വദേശിയാണെങ്കിലും ഇത്രത്തോളം മലയാളത്തനിമയുള്ള മറ്റൊരു മുഖം ടെലിവിഷൻ മേഖലയിൽ ഞങ്ങൾ വേറെ കണ്ടിട്ടില്ല എന്നാണ് എപ്പോഴും പ്രേക്ഷകർ പറയുന്നത്. പലപ്പോഴും നാടൻ വേഷങ്ങളിൽ മാത്രമാണ് ഈ താരത്തെ മലയാളികൾ കണ്ടു ശീലിച്ചിട്ടുള്ളത് എന്നതുകൊണ്ടാണ് പെട്ടെന്ന് ഇങ്ങനെ കണ്ടപ്പോൾ മനസ്സിലാക്കാൻ സാധിക്കാതെ പോയത് എന്നാണ് മലയാളികൾ പറയുന്നത്.

അതേസമയം ചിത്രങ്ങളിൽ എല്ലാം തന്നെ ഐശ്വര്യ വളരെ ഗ്ലാമറസ് ആയിട്ടുണ്ട് എന്നാണ് പ്രേക്ഷകർ പറയുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. കല്യാണി എന്ന കഥാപാത്രമായി മലയാളികളുടെ മനസ്സ് കവർന്ന ഐശ്വര്യയുടെ എല്ലാ വിശേഷങ്ങളും ഇതുപോലെ സമൂഹം മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. അതുപോലെ തന്നെ ഇപ്പോൾ ബീച്ചിൽ നിന്നും ഇട്ടിരിക്കുന്ന ഈ ഫോട്ടോസും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു.

Athul

Recent Posts

ജാസ്മിന്റെ പിതാവിനെ കൺഫഷൻ റൂമിലേക്ക് വിളിപ്പിച്ച് ശകാരിച്ച് ബിഗ് ബോസ്, അപ്പോൾ ഉപ്പയും മോളും ഒക്കെ കണക്ക് തന്നെ എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഫാമിലി വീക്ക് ആണ് നടന്നുകൊണ്ടിരിക്കുന്നത്. ഞായറാഴ്ച…

3 hours ago

കൊല്ലം സുധിയുടെ വിയോഗത്തിന് ഒരു വയസ്സ്, വൈകാരിക കുറിപ്പുമായി ഭാര്യ രേണു

മലയാളികൾ വളരെ വേദനയോടെ ആയിരുന്നു കൊല്ലം സുധിയുടെ വിയോഗ വാർത്ത കേട്ടത്. ഇപ്പോൾ ഇദ്ദേഹത്തിന്റെ വിയോഗം നടന്നിട്ട് ഒരു വർഷം…

3 hours ago

ഗബ്രിയുടെ മാലയും ഫോട്ടോയും ഉപ്പ ജാസ്മിനിൽ നിന്ന് ഊരി വാങ്ങി.പകരം ഒരു പാവ കൊടുത്തു,ആ പാവ നിനക്ക് തന്ന് വിട്ടത് ആരെന്ന് അറിയില്ലേ എന്നും ചോദിച്ചു

സോഷ്യൽ മീഡിയ മുഴുവനും ഇപ്പോൾ സംസാരിക്കുന്നത് ജാസ്മിന്റെ ഫാമിലി ബിഗ്ബോസിൽ വന്നതാണ്.ജാസ്മിന്റെ ഫാമിലി എപ്പിസോഡിൽ ജാസ്മിനെക്കാൾ ഇപ്പോൾ തകർത്തത് ഉപ്പയാണെന്ന്…

9 hours ago

ജാസ്മിന്റെ ഉപ്പ ജാഫർക്ക മരണമാസാണ്, ജാസ്മിനെ തള്ളിപ്പറഞ്ഞ സിബിൻ ജാസ്മിന്‌റെ മാതാപിതാക്കൾക്കൊപ്പം

ബിഗ്ബോസിൽ ഇപ്പോൾ ഫാമിലി വീക്ക് ആണ്.ജാസ്മിന്റെ കുടുംബം എത്തുമ്പോൾ എങ്ങനെയായിരിക്കും കുടുംബത്തിന്റേയും ജാസ്മിന്റേയും പ്രതികരണം എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ.…

15 hours ago

ഇത്രയും ഫ്ലെക്സിബിൾ ആയ നടി മലയാളത്തിൽ വേറെയില്ല, ശീർഷാസനം ചെയ്യുന്ന വീഡിയോ കണ്ടു അമ്പരന്ന് പ്രേക്ഷകർ

സിനിമാ താരങ്ങളുടെ വർക്കൗട്ട് വീഡിയോകൾ എല്ലാം കാണാൻ മലയാളികൾക്ക് ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ…

1 day ago

ഇങ്ങനെയും ആളുകളെ പറ്റിച്ചു തിന്നു ജീവിക്കുന്ന കുറേ ചെറ്റകൾ – മോഹൻലാലിനെ നന്ദികെട്ടവൻ എന്ന് വിളിച്ച നടിയുടെ യഥാർത്ഥ സ്വഭാവം ഇങ്ങനെ, വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തക

മലയാളികൾക്കിടകം ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി ശാന്തി വില്യംസ്. യഥാർത്ഥത്തിൽ ഒരു തമിഴ് നടി ആണ് ഇവർ. കുറച്ചു…

1 day ago