മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവിക നമ്പ്യാർ. ടെലിവിഷൻ മേഖലയിലൂടെ ആണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി സീരിയലുകളിൽ ഇവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഇവർ അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല നിരവധി ടെലിവിഷൻ പരിപാടികളിലും ഇവർ സജീവമായി പങ്കെടുക്കുവാൻ വേണ്ടി എത്തിയിട്ടുണ്ട്. നിരവധി സിനിമകളിലും ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് എന്ന് മാത്രമല്ല നിരവധി ഷോർട്ട് ഫിലിമുകളിലും ഇവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഇവരുടെ ഭർത്താവ് ആണ് വിജയ് മാധവ്. ഒരു ഗായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒന്നര വർഷങ്ങൾക്ക് മുൻപ് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. കുറച്ചു മാസങ്ങൾക്ക് മുൻപ് ആയിരുന്നു ദേവിക ഗർഭിണിയാണ് എന്ന് വിശേഷം ഇതുവരെ അറിയിച്ചത്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് എന്ന് മാത്രമല്ല ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ഇവർ അതിലൂടെ അറിയിക്കാറുണ്ട്. ദേവിക ഗർഭിണിയായ ശേഷം ഗർഭ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെ ഇവർ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം ആയിരുന്നു ഇരുവരും ഒരു ആൺകുട്ടിക്ക് ജന്മം നൽകിയത്. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നത്. കുട്ടിയുടെ ചിത്രങ്ങൾ ഇവർ ഇന്നലെ തന്നെ പുറത്തു വിട്ടിരുന്നു. നോർമൽ ഡെലിവറി ആയിരുന്നു എന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നുമാണ് വിജയ് പറഞ്ഞത്. അതേസമയം നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് ആണ് നോർമൽ ഡെലിവറി ആയത് എന്നും പ്രാർത്ഥനകൾക്ക് ഒരുപാട് നന്ദിയുണ്ട് എന്നും ഇരുവരും പറഞ്ഞു.
അതേ സമയം ഇപ്പോൾ കുട്ടിയുടെ വീഡിയോ ഇരുവരും പുറത്തു വിട്ടിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആണ് ഇവർ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയുടേത് എന്ന പേരിൽ നിരവധി വ്യാജ ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു എന്നും അതുകൊണ്ട് ആണ് ഇപ്പോൾ ഇങ്ങനെ ഒരു വീഡിയോ പങ്കുവെക്കുന്നത് എന്നുമാണ് ഇവർ പറയുന്നത്. അതേസമയം ഡെലിവറി കഴിഞ്ഞു നിൽക്കുന്ന ഒരു അമ്മയ്ക്കും അവരുടെ ഭർത്താവിനും ഈ സമയത്ത് ഇത്തരത്തിലുള്ള വ്യാജപ്രചരണങ്ങൾ താങ്ങാൻ പറ്റില്ല എന്നും അതുകൊണ്ട് ദയവുചെയ്ത് ഇങ്ങനെ ചെയ്യരുത് എന്നുമാണ് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരോട് ഇവരുടെ ആരാധകർ പറയുന്നത്.
പിണറായി വിജയനെ പ്രകീർത്തിച്ച് യുട്യൂബിലൂടെ പുറത്തിറക്കിയ ഡോക്യുമെന്ററി സംവിധായകൻ കെ.ആർ.സുഭാഷ് പിൻവലിച്ചു. ‘യുവതയോട്: അറിയണം പിണറായിയെ’ എന്ന ഡോക്യുമെന്ററിയാണു പിൻവലിച്ചത്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാൾ ആയിരുന്ന ഇദ്ദേഹം ഇന്ന് ഒരു…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്. ഹെയർ സ്റ്റൈലിസ്റ്റ്…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അന്തരിച്ച നടൻ രതീഷ്. ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സുരേഷ് ഗോപിയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്.…
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മമ്മൂട്ടി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ഇദ്ദേഹം. അതുപോലെ തന്നെ…
കഴിഞ്ഞദിവസം ആയിരുന്നു നടൻ സിദ്ദിഖിന്റെ മകൻ നമ്മളെ വിട്ടു പിരിഞ്ഞത്. റാഷിൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ പേര്. സാപ്പി എന്നായിരുന്നു ഇദ്ദേഹത്തിന്റെ…