Film News

എനിക്കും അമ്മയ്ക്കും ഭാര്യയ്ക്കും 2 വയസ്സുള്ള മകൾക്കും എതിരെയാണ് തെറിവിളി – റോബിൻ രാധാകൃഷ്ണനെ വിമർശിച്ച ആൾക്ക് റോബിൻ ഫാൻസ് നൽകിയ സമ്മാനം കണ്ടോ? റോബിൻ ഫാൻസിന്റെ സംസ്കാരം മനസ്സിലായി എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് എന്ന പരിപാടിയിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹം വിജയി ആയില്ല എങ്കിലും ആ സീസണിലെ ഏറ്റവും ജനപ്രിയനായ മത്സരാർത്ഥി ഇദ്ദേഹം തന്നെയാണ്. മത്സരാർത്ഥിയെ കയ്യേറ്റം ചെയ്തു എന്ന കുറ്റത്തിന് ആയിരുന്നു ഇദ്ദേഹത്തെ പരിപാടിയിൽ നിന്നും പുറത്താക്കിയത്. പക്ഷേ ഇദ്ദേഹത്തെ പുറത്താക്കിയില്ലായിരുന്നുവെങ്കിൽ ഇദ്ദേഹം തന്നെയായിരിക്കണം ആ സീസണിലെ വിന്നർ.

- Advertisement -

അതേസമയം പരിപാടി കഴിഞ്ഞിട്ട് ഇപ്പോൾ ഏകദേശം ഒരു വർഷം ആവാറായി എങ്കിലും ഇപ്പോഴും ഇദ്ദേഹത്തിൻറെ ആരാധകരുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല എന്ന് മാത്രമല്ല ഇദ്ദേഹം പബ്ലിക് ആയി ഏത് പരിപാടിയിൽ ചെന്നാലും ധാരാളം ആളുകൾ ആണ് ഇദ്ദേഹത്തെ കാണുവാൻ വേണ്ടി അവിടെ തടിച്ചു കൂടുന്നത് എന്നു മാത്രമല്ല ആരാധകരെ സുഖിപ്പിക്കുന്നതിന് വേണ്ടി റോബിൻ വലിയ വായിൽ അലറുന്നത് നമ്മൾ ഇപ്പോൾ ദിവസവും കണ്ടുകൊണ്ടിരിക്കുന്ന ഒരു ചടങ്ങ് പോലെയായി മാറിക്കഴിഞ്ഞു.

അതേ സമയം ഇദ്ദേഹത്തിൻറെ ആരാധകരെ ആരാധകർ എന്ന് വിളിക്കുന്നതിനേക്കാൾ നല്ലത് വെട്ടുകിളിക്കൂട്ടം എന്ന് വിളിക്കുന്നത് ആയിരിക്കും. കാരണം ഇദ്ദേഹത്തെയോ ഇദ്ദേഹത്തിൻറെ ആരാധകരെയോ ആരെങ്കിലും ചെറിയ രീതിയിൽ വിമർശിക്കുകയോ കളിയാക്കുകയോ ചെയ്താൽ അവരുടെ ഇൻബോക്സിൽ വന്ന് കണ്ണുപൊട്ടുന്ന തെറി ആണ് ഇവർ വിളിക്കുന്നത്. ദിൽഷ അടക്കമുള്ള ബിഗ് ബോസിലെ താരങ്ങൾ ഇതിനെക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അതേസമയം ഇപ്പോൾ മറ്റൊരു വ്യക്തിയുടെ അനുഭവക്കുറിപ്പ് ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.

റോബിൻ രാധാകൃഷ്ണനുമായി ബന്ധപ്പെട്ട ഒരു വാർത്തയ്ക്ക് താഴെ ഇദ്ദേഹം നടത്തിയ ഒരു കമൻറ് പിന്നീട് വലിയ രീതിയിൽ ഇദ്ദേഹത്തിനെതിരെയുള്ള ആക്രമണങ്ങൾക്ക് കാരണമായി റോബിൻ ആരാധകർ എടുത്തത്. ഇദ്ദേഹം ഇട്ട കമന്റ് എന്താണ് എന്ന് അറിയുമോ? അതിനോട് റോബിൻ രാധാകൃഷ്ണൻ ആരാധകർ എങ്ങനെയാണ് പ്രതികരിച്ചത് എന്നറിയുമോ? ഇപ്പോൾ ഇതെല്ലാം വിശദീകരിച്ചുകൊണ്ട് ഇദ്ദേഹം നടത്തിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആ പോസ്റ്റ് താഴെ വായിക്കാം:

Athul

Recent Posts

ജാസ്മിന്‍ ഒരു പാവം കുട്ടിയാണ്.ഗബ്രി പറയുന്നത് കള്ളം, ജനങ്ങള്‍ പൊട്ടന്മാർ അല്ല.അവൻ പുറത്തായത് നന്നായി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ജാൻമണി.താരത്തിന്റെ പുതിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്.വാക്കുകൾ ഇതാണ്,വളരെ ജെനുവിനായിട്ടാണ് ജിന്റോ ചേട്ടന്‍ കളിക്കുന്നത്.…

36 mins ago

ചേട്ടന് ആ ചമ്മൽ ഉണ്ട്. അതുകൊണ്ട് ഇട്ടതാണ്.അത് കളിയാക്കാൻ വേണ്ടി ഇട്ടതല്ല;ഗോപിക

മലയാളികൾക്ക് സുപരിചിതയാണ് ഗോപിക അനിൽ.അടുത്തിടെയാണ് ഗോപികയുടെ ജന്മദിനം കഴിഞ്ഞത്. വലിയ ആഘോഷങ്ങളാണ് ജിപി നടത്തിയത്. വൻ സർപ്രൈസുകളും കൊടുത്തിരുന്നു. അത്…

1 hour ago

സ്വന്തം വീട്ടുകാർക്ക് മുന്നില്‍ തന്നെ ജിന്റോ മറ്റ് മത്സരാർത്ഥികളുമായി അടി പൊട്ടിച്ചു.സംഭവം ഇതാണ്

ബിഗ്ബോസിൽ കുടുംബക്കാർ വരുന്ന ദിവസങ്ങളില്‍ താരതമ്യേന അടിയുണ്ടാക്കാന്‍ ആരും ശ്രമിക്കാറില്ല. പരമാവധി സമാധാനത്തോടെയും സന്തോഷത്തോടെയും പോകാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍…

2 hours ago

സിബിൻ കണ്ണും കാതും അടച്ചാണ് ഇരുന്നത്. ആ വീടിനോട് സിബിന് പേടി.അന്ന് നടന്നത് ഇതാണെന്ന് ഗബ്രി

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് സിബിൻ.ഹൗസിനുള്ള വെച്ചുണ്ടായ ചില വിഷയങ്ങളെ തുടർന്ന് മാനസിക ബുദ്ധിമുട്ട് അനുഭവിച്ച സിബിൻ പിന്നീട് സൈക്കോളജിസ്റ്റിന്റെ…

3 hours ago

അർജുനെ പരോക്ഷമായി ഉദ്ദേശിച്ചു ശ്രീതുവിന്റെ അമ്മ ശ്രീതുവിനു നൽകിയ ഉപദേശം ഇങ്ങനെ, ഇത് ഒരു നല്ല അമ്മയുടെ ലക്ഷണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിൽ ഇതിൻറെ ആറാമത്തെ സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഫാമിലി വീക്ക്…

14 hours ago

തെലങ്കാനയിലെ മുഴുവൻ തിയേറ്ററുകളും അടച്ചു, വൻ പ്രതിസന്ധിയിൽ തെലുങ്ക് സിനിമ

2023 എന്നത് മലയാള സിനിമയെ സംബന്ധിച്ച് വളരെ മോശം വർഷമായിരുന്നു. വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു ആ വർഷം വിജയമായി മാറിയത്.…

14 hours ago