Film News

മദ്യപിച്ച് വാഹനം ഓടിച്ചതിന് ഗായകനും നടനുമായ സൂപ്പർതാരം അറസ്റ്റിൽ

വളരെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഗായകനും ഗാനരചയിതാവും നടനുമായ ഒരു സൂപ്പർതാരത്തെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. അസോസിയേറ്റഡ് പ്രസ് എന്ന മാധ്യമമാണ് ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. താരത്തെ കോടതിയിൽ ഹാജരാക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.

- Advertisement -

അമേരിക്കയിലെ ന്യൂയോർക്കിൽ ആണ് സംഭവം നടക്കുന്നത്. ഇവിടുത്തെ റോഡിലൂടെ ആണ് ഇദ്ദേഹം മദ്യപിച്ച് വണ്ടിയോടിച്ചത്. ജസ്റ്റിൻ ടിമ്പർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ഇദ്ദേഹത്തിന് കേരളത്തിലും ധാരാളം ആരാധകരാണ് ഉള്ളത്. ചൊവ്വാഴ്ച രാവിലെ ആണ് ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. മാർച്ചിൽ ആയിരുന്നു ഇദ്ദേഹത്തിന്റെ ഒരു ആൽബം പുറത്തിറങ്ങിയത്. എവരിതിംഗ് ഐ തോട്ട് ഇറ്റ് വാസ് എന്നായിരുന്നു ഈ ആൽബത്തിന്റെ പേര്. ഇതിൻറെ പ്രമോഷൻ പരിപാലികളുടെ ഭാഗമായി ആഗോള പര്യടനത്തിലായിരുന്നു ഇദ്ദേഹം.

അടുത്ത ആഴ്ച ഇദ്ദേഹം ചിക്കാഗോയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു. അവിടെ സംഗീത നിശ നടത്താനുള്ള പ്ലാനിൽ ആയിരുന്നു ഇദ്ദേഹം. അതിനിടയിലാണ് സംഭവം നടക്കുന്നത്. ജൂലൈ 9ന് ആണ് ഇദ്ദേഹത്തിൻറെ ആഗോളപരിടനം അവസാനിക്കുന്നത്. അടുത്തമാസത്തോടെ ആയിരുന്നു യൂറോപ്പിലെ പരിപാടികൾ ആരംഭിക്കാൻ ഇരുന്നത്.

1990 കളിൽ പ്രശസ്തമായ ഡിസ്നി മൗസ്കെട്ടേഴ്‌സ് എന്ന പരിപാടിയിൽ ഇദ്ദേഹം ബാലതാരമായി അഭിനയിച്ചിരുന്നു. ഇങ്ങനെയാണ് ഇദ്ദേഹം കരിയർ ആരംഭിക്കുന്നത്. ബ്രിഡ്നി സ്പേസ് എന്ന നടിയും ഈ പരമ്പരയിൽ അഭിനയിച്ചിരുന്നു. ഇങ്ങനെയാണ് പിന്നീട് ഇരുവരും തമ്മിൽ റിലേഷൻഷിപ്പിൽ ആവുന്നത്. 2002 മുതൽ ആണ് ഇദ്ദേഹം പ്രശസ്തനായി മാറിയത്. നിരവധി സിനിമകളിലും ഇദ്ദേഹം വേഷമിട്ടിട്ടുണ്ട്.

Athul

Recent Posts

ഭർത്താവിൻ്റെ അഭിമാനകരമായ നേട്ടം പങ്കുവെച്ചു, അഭിനന്ദന പ്രവാഹവുമായി പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലെന. ഇവരുടെ ഭർത്താവ് ആണ് പ്രശാന്ത് ബാലകൃഷ്ണൻ. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ്റെ…

18 mins ago

പ്രിയം എന്ന സിനിമയിലെ നായികയെ ഓർമ്മയില്ലേ? 22 വർഷങ്ങൾക്ക് ശേഷം വിശേഷ വാർത്തയുമായി താരം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദീപ നായർ. ഒരൊറ്റ സിനിമ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് ഇവർ.…

38 mins ago

രണ്ട് സിനിമകൾ ബോക്സ് ഓഫീസിൽ കനത്ത പരാജയം, എന്നാൽ ഈ രണ്ടു ബോംബുകൾക്ക് ടൈഗർ ഷ്രോഫ് വാങ്ങിയത് റെക്കോർഡ് പ്രതിഫലം

പൂജ ഇൻറർടൈൻമെന്റ് എന്ന പ്രൊഡക്ഷൻ കമ്പനിയുടെ വാർത്തകളാണ് ഇപ്പോൾ ബോളിവുഡ് മാധ്യമങ്ങളിൽ നിറയുന്നത്. 250 കോടി രൂപയാണ് ഇവരുടെ ഇപ്പോഴത്തെ…

50 mins ago

യുവാവിനെ അടിച്ചുകൊന്ന കേസിലെ ഒന്നാം പ്രതിയായ നടി പവിത്ര ഗൗഡയ്ക്ക് കസ്റ്റഡിയിൽ വിഐപി പരിഗണന, വീഡിയോ സഹിതം തെളിവുകൾ പുറത്ത്

കന്നട സിനിമ ഇൻഡസ്ട്രിയിൽ ഇപ്പോൾ വലിയ രീതിയിൽ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് രേണുക സ്വാമി എന്ന യുവാവിനെ അടിച്ചുകൊന്ന കേസ്.…

1 hour ago

നന്നായി പെർഫോം ചെയ്യുന്നില്ലെങ്കിൽ എന്തിന് അവനൊപ്പം ജീവിക്കണം. ആദ്യം ലസ്റ്റ് ആണ് പ്രധാനം.ഉറക്കത്തിൽ മരിക്കണമെന്നാണ് താൻ അള്ളാഹുവിനോട് പ്രാർത്ഥിക്കും;ഷക്കീല

നിരവധി സിനിമകളിലൂടെ പ്രേക്ഷകർ മറക്കാത്ത മുഖമാണ് ഷക്കീലയുടേത്.വ്യക്തി ജീവിതത്തിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കുവെക്കുകയാണ് ഷക്കീല. സിനിമാ രം​ഗത്ത് തിളങ്ങി നിന്ന…

1 hour ago

പുതിയ ഒരു സന്തോഷം കൂടി, സന്തോഷവാർത്ത അറിയിച്ചു റിയാസ് ഖാൻ, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് റിയാസ്ഖാൻ. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ അധികമായി ഇദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ്.…

1 hour ago