Film News

തെലുങ്ക് നടൻ ശർവ്വാനന്ദ് റോഡപകടത്തിൽപ്പെട്ടു, സഞ്ചരിച്ചിരുന്ന കാർ കൺട്രോൾ വിട്ട് മറിയുകയായിരുന്നു

തെലുങ്കിൽ ഏറെ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് ശർവാനന്ദ്. ഇദ്ദേഹം ഒരു റോഡ് ആക്സിഡന്റിൽ അകപ്പെട്ടിരിക്കുകയാണ് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെലുങ്ക് മാധ്യമങ്ങളിൽ ഇത് വലിയ രീതിയിൽ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. അതേസമയം അടുത്തിടെ ആയിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചത്. വരും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇദ്ദേഹത്തിൻറെ വിവാഹം നടക്കുവാൻ ഇരിക്കുകയായിരുന്നു.

- Advertisement -

ഒരു റേഞ്ച് റോവർ കാറിൽ ആയിരുന്നു ഇദ്ദേഹം സഞ്ചരിച്ചിരുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം സിനിമകളുടെ ചിത്രീകരണ തിരക്കിലാണ് താരം ഇപ്പോൾ എന്നാണ് അറിയാൻ സാധിക്കുന്നത്. രക്ഷിതാ റെഡ്ഡി എന്ന പെൺകുട്ടിയുമായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം ഉറപ്പിച്ചത്.

അതേസമയം ഇദ്ദേഹം ഓടിച്ചു കൊണ്ടിരുന്ന റേഞ്ച് റോവർ കൺട്രോൾ തെറ്റി ഫിലിം നഗർ ജംഗ്ഷനിൽ വച്ച് മറയുകയായിരുന്നു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സമീപവാസികൾ ഉടൻതന്നെ സംഭവാ സ്ഥലത്ത് എത്തുകയും ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. അതേസമയം സാരമായി പരുക്കുകൾ അല്ല ഇദ്ദേഹത്തിന് സംഭവിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇദ്ദേഹത്തിൻറെ ആരോഗ്യനില സ്റ്റേബിൾ ആണ് എന്നും അറിയാൻ സാധിക്കുന്നു.

അതേസമയം ഇദ്ദേഹം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമകളുടെ ചിത്രീകരണ ഷെഡ്യൂളിൽ ഒന്നും ഒരു മാറ്റവും ഉണ്ടാവില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. നടന്നത് ഒരു വലിയ ആക്സിഡൻറ് തന്നെയായിരുന്നു എങ്കിലും കാറിൽ ആവശ്യത്തിന് സുരക്ഷാ സജീകരണങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് ഒരു വലിയ അപകടത്തിൽ നിന്നും ഇദ്ദേഹം രക്ഷപ്പെടുകയായിരുന്നു എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ചുള്ള കൂടുതൽ റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

Athul

Recent Posts

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

1 hour ago

ജാസ്മിൻ ഫേക്ക് ആണെന്ന് ശ്രീതു.അർജുന്‍ – ജാസ്മിന്‍ കൂട്ടുകെട്ട് ശ്രീതുവിന് പിടിക്കുന്നില്ല: റെസ്മിനോട് തുറന്ന് പറഞ്ഞു

അർജുന്‍ - ശ്രീതു കോംമ്പോ ശ്രീതുവിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ എല്ലാ സൂചനകളും കഴിഞ്ഞ ദിവസം കണ്ടതാണ്.ഇതോടെയാണ് അർജുന്‍ - ശ്രീതു…

1 hour ago

വർഷങ്ങൾക്കു ശേഷം അച്ഛനുമായി സംസാരിച്ച് സായി കൃഷ്ണന്റെ അച്ഛൻ, ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ഒരു മത്സരാർത്ഥിയുടെ കൂടി ജീവിതം മാറിമറിയുന്നു

ബിഗ് ബോസ് ആറാം സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ വൈൽഡ് കാർഡ് എൻട്രി ആയി…

12 hours ago

വികസനത്തിന് വോട്ട് ചെയ്യണം എന്ന് രശ്മിക, രശ്മിക മോദിക്ക് വോട്ട് അഭ്യർത്ഥിക്കുന്നു എന്നും ഇത് ചീപ്പായ പരിപാടിയാണെന്നും ആരോപിച്ച് താരത്തിനെതിരെ ഇന്ത്യ മുന്നണി അണികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും…

12 hours ago

കുങ്കുമപ്പൂവ് പരമ്പരയിലെ നടി അശ്വതിയെ ഓർമ്മയില്ലേ? പുതിയ വിശേഷം അറിയിച്ചു നടി, ആശംസകൾ അർപ്പിച്ചു പ്രേക്ഷകർ

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അശ്വതി. പ്രസില്ല റെജിൻ എന്നാണ് ഇവരുടെ യഥാർത്ഥ…

13 hours ago

രശ്മികയ്ക്ക് അപ്രതീക്ഷിത മറുപടിയുമായി നരേന്ദ്ര മോദി, നടി അവസാനം പങ്കുവെച്ച വീഡിയോയെ അഭിനന്ദിച്ചാണ് നരേന്ദ്രമോദി വന്നത്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് രശ്മിക മന്ദന. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും താരം അഭിനയിച്ചിട്ടില്ല എങ്കിലും…

13 hours ago