സിനിമ സീരിയൽ താരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സിനിമ സീരിയൽ താരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മൾ അവരെ നമ്മളുടെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. നമ്മൾ അവരെ സ്നേഹിക്കുന്നതും അങ്ങനെ തന്നെ ആയതുകൊണ്ടാണ് അവരുടെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ ഇരുകുകയും നീട്ടി സ്വീകരിക്കുന്നത്.
ഇപ്പോൾ ഒരു നടിയുടെ കുറച്ചു ഭക്തിസാന്ദ്രമായ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അബുദാബിയിൽ ഒന്നുമാണ് ഈ മനോഹരമായ ചിത്രങ്ങൾ എല്ലാം തന്നെ പകർത്തിയിരിക്കുന്നത്. അബുദാബിയിലെ പ്രസിദ്ധമായ പള്ളിയാണ് അബുദാബി ഗ്രാൻഡ് മോസ്ക്. ഇവിടെയാണ് താരം സന്ദർശനം നടത്തിയിരിക്കുന്നത്. നടിയുടെ ഒരു സുഹൃത്തിനെയും നമുക്ക് ചിത്രത്തിൽ കാണാവുന്നതാണ്.
അനാർക്കലി മരയ്ക്കാർ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ആനന്ദം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെയാണ് താരം ഈ സിനിമയിലൂടെ സ്വന്തമാക്കിയത്. സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. വളരെ മികച്ച അഭിപ്രായങ്ങളാണ് ഇപ്പോൾ ഈ ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
ഈ ചിത്രത്തെ കാണുവാൻ വളരെ മനോഹരമായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. അതേസമയം സിനിമ അഭിനയം ഒക്കെ നിർത്തി ഇതുപോലെ ഭക്തിസാന്ദ്രമായ മാർഗത്തിലൂടെ നിങ്ങൾക്ക് നടന്നുകൂടെ എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്. അതേസമയം സിനിമയിൽ അഭിനയിക്കുന്നതും പള്ളിയിൽ പോകുന്നതും അവരുടെ പ്രൊഫഷണൽ ആയിട്ടും വ്യക്തിപരമായിട്ടും ഉള്ള കാര്യങ്ങളാണ് എന്നും അതിനെ കൂട്ടിക്കുഴക്കേണ്ട എന്നുമാണ് മറ്റു ചില ആളുകൾ പറയുന്നത്.