Film News

അങ്ങനെ ലൂസിഫർ റെക്കോർഡ് പഴങ്കഥയായി, അതിനെയും മറികടന്ന് കെജിഎഫ് 2, വാരിക്കൂട്ടിയത് എത്ര കോടികൾ എന്നറിയുമോ? നാണംകെട്ട് ലാലേട്ടൻ ആരാധകർ

കെജിഎഫ് ചാപ്റ്റർ 2 എന്ന സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. അവസാന കണക്കുപ്രകാരം സിനിമ ഇതിനോടകം 900 കോടിക്ക് അടുത്ത നേടി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ഇതിനോടകം ചിത്രം ആയിരം കോടി കളക്ഷൻ കടന്നു കാണും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിതീകരണം ഉടൻതന്നെ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം കേരളത്തിലെ മികച്ച അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് ചാപ്റ്റർ 2.

- Advertisement -

സർവ്വകാല റെക്കോർഡ് ആണ് റിലീസ് ചെയ്ത ദിവസം മുതൽ കെജിഎഫ് 2 കേരളത്തിൽ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 20 കോടി, 30 കോടി, 40 കോടി എന്നിവ സ്വന്തമാക്കിയ ചിത്രം എന്ന റെക്കോർഡ് ഇനി കെജിഎഫ് സിനിമയ്ക്ക് സ്വന്തം ആയിരിക്കും. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു മൈൽസ്റ്റോൺ കൂടി സ്വന്തമാക്കിയിരിക്കുകയാണ് കെജിഎഫ്‌.

കേരളത്തിൽ നിന്നും ഏറ്റവും വേഗത്തിൽ 50 കോടി കരസ്ഥമാക്കുന്ന സിനിമ എന്ന റെക്കോർഡ് ആണ് കെജിഎഫ് ചാപ്റ്റർ 2 സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുമുമ്പ് ഈ റെക്കോർഡ് കൈവശം വെച്ചിരുന്നത് സാക്ഷാൽ ലാലേട്ടൻ ആയിരുന്നു. ലൂസിഫർ എന്ന സിനിമയാണ് കേരളത്തിൽ നിന്നും ഏറ്റവും വേഗത്തിൽ 50 കോടി രൂപ സ്വന്തമാക്കിയത്. ഈ റെക്കോർഡ് ആണ് ഇപ്പോൾ കെജിഎഫ് ചാപ്റ്റർ 2 മറികടന്നിരിക്കുന്നത്.

ഇതോടെ വലിയ നാണക്കേടിലേക്ക് ആണ് ലാലേട്ടൻ ആരാധകർ കൂപ്പുകുത്തിയിരിക്കുന്നത്. ഇതിനു മുൻപ് ബാഹുബലി 2 എന്ന സിനിമ കേരളത്തിൽ റിലീസ് ലാലേട്ടൻ കേരളത്തിൽ സ്വന്തമാക്കിയ ഒരു റെക്കോർഡ് പോലും ആ ചിത്രം മാറി കടന്നിട്ടില്ല. എന്നാലിപ്പോൾ കേരളത്തിലെ മോഹൻലാൽ റെക്കോർഡുകൾ എല്ലാം തന്നെ കെജിഎഫ് നേടിക്കൊണ്ടിരിക്കുകയാണ്. നിലവിൽ കേരളത്തിൽ ഒന്നും ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ സിനിമ പുലിമുരുകൻ ആണ്. വർഷങ്ങളായിട്ടും ഈ സിനിമ നിർമ്മിച്ചു വെച്ച് റെക്കോർഡ് മറ്റൊരു സിനിമ തകർത്തിട്ടില്ല. മിക്കവാറും കെജിഎഫ് ഈ റെക്കോർഡും തിരുത്തുമെന്ന് അറിയാൻ സാധിക്കുന്നു. ഇതോടെ മോഹൻലാൽ ആരാധകർ കടുത്ത നാണക്കേടിലേക്ക് പിന്നെയും വീഴും.

Athul

Recent Posts

ജാസ്മിനും ഗബ്രിയും ബെഡ് റൂമില്‍ കാണിക്കേണ്ടതൊന്നും അവിടെ കാണിച്ചിട്ടില്ല. ഗബ്രി പുറത്താകാന്‍ കാരണം ജാസ്മിനാണ്

മലയാളികളുടെ ഇഷ്ട താരമാണ് ഷിയാസ് കരീം.ബിഗ്ബോസിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആവുന്നത്.മത്സരാർത്ഥഇകള്‍ എല്ലാവരും തന്നെ വ്യത്യസ്തരാണ്.…

3 mins ago

നന്ദൂട്ടാ, നീ ഭഗവാന്റെ അടുത്തേക്ക് പോയിട്ട് 1095 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു – നന്ദു മഹാദേവയെ കുറിച്ച് വികാരക്കുറിപ്പുമായി സീമ ജി നായർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സീമ ജി നായർ. ഒരു നടി എന്ന നിലയിലാണ് ഇവർ ശ്രദ്ധിക്കപ്പെടുന്നത്.…

4 mins ago

വിനായകൻ താഴ്ന്ന ജാതി, അതുകൊണ്ട് കൽപ്പാത്തി ക്ഷേത്രത്തിൽ പ്രവേശനം നിഷേധിച്ചു – വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്, വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിനായകൻ. കഴിഞ്ഞദിവസം ഇദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്തുവന്നിരുന്നു. ഇദ്ദേഹത്തിന് ഒരു ക്ഷേത്രത്തിൽ…

16 mins ago

പ്രണയാഭ്യർത്ഥന നിരസിച്ചതിന് ഇരുപതുകാരിയായ യുവതിയെ ഉറക്കത്തിൽ കുത്തിക്കൊന്ന് യുവാവ്

പ്രണയാഭ്യർത്ഥന നിരസിച്ചതിന് 20 കാരിയായ യുവതിയെ യുവാവ് ക്രൂരമായി കൊലപ്പെടുത്തി.കർണാടകയിൽ ആണ് സംഭവം.യുവതി ഉറങ്ങിക്കിടക്കുമ്പോൾ ഇയാൾ വീട്ടിൽ അതിക്രമിച്ച് കയറി…

5 hours ago

ഞാൻ കാല് പിടിക്കാം. ആ നശിച്ച പരിപാടിയെ പറ്റി എന്നോട് ഒന്നും ചോദിക്കരുത്.ചീത്തവിളി കേട്ട് മടുത്തു;ആര്യ ബഡായി

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ ബഡായി.കഴിഞ്ഞ ദിവസം കണ്‍മഷിയെന്ന ചിത്രത്തിന്റെ പ്രീമിയറിന് എത്തിയ മുന്‍ ബിഗ് ബോസ് താരവും നടിയുമായ…

5 hours ago

കൊടുത്തതിന്റെ കൂലി ആണെന്ന് പറയാന്‍ നാണമില്ലേ?ജാസ്മിന് പിന്തുണയുമായി കത്ത്

ബിഗ്ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ജാസ്മിൻ ജാഫർ.ഗബ്രിയുമായിട്ടുണ്ടായ സൗഹൃദമാണ് ജാസ്മിനെ പലരും വെറുക്കാന്‍ ഇടയായത്. മാത്രമല്ല, വിജയിക്കാന്‍ തീരെ യോഗ്യതയില്ലാത്ത ആളാണെന്ന്…

7 hours ago