Film News

പ്രശസ്ത അഭിനേതാക്കളായ അച്ഛനും അമ്മയും. ആരാധികന്മാരുടെ ഹൃദയത്തിൽ കൂടുകൂട്ടിയ കള്ള കാമുകൻ! ചിത്രത്തിൽ കാണുന്ന വ്യക്തി ആരെന്ന് പറയാമോ?

സിനിമാതാരങ്ങളിൽ ഭൂരിഭാഗം ആളുകളും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. തങ്ങളുടെ പുതിയ വിശേഷങ്ങൾ ചിത്രങ്ങളും എല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ പങ്കുവയ്ക്കുന്നു. ലക്ഷക്കണക്കിന് ആരാധകർ ആയിരിക്കും പലരെയും പിന്തുടരാറുള്ളത്. താങ്കളുടെ പ്രിയപ്പെട്ട താരങ്ങളെ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളി പ്രേക്ഷകർ കാണാറുള്ളത്.

- Advertisement -
Instagram/Tharun

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഒരു ചിത്രമാണ്. ഈ ചിത്രത്തിൽ കാണുന്ന നടൻ ആരാണെന്ന് ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് പറയാൻ സാധിക്കുമോ? അങ്ങനെ ഒറ്റനോട്ടത്തിൽ നിങ്ങൾക്ക് ആളെ തിരിച്ചറിയാൻ പറ്റുന്നുവെങ്കിൽ നിങ്ങൾ ഒരു സംഭവമാണ്. ഇന്ത്യൻ സിനിമയുടെ കടുത്ത ആരാധകനാണ് നിങ്ങൾ എന്നതിനർത്ഥമുണ്ടാവുമായിരിക്കും.

ഇനി ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ സാധിക്കുന്നില്ല എങ്കിലും വിഷമിക്കേണ്ട കാര്യമില്ല. കാരണം ചിത്രത്തിൽ കാണുന്ന നടൻ മലയാളി അല്ല. എന്നാൽ തമിഴനാണോ? അതുമല്ല. ബോളിവുഡിൽ മിന്നിത്തിളങ്ങിയ താരം ആണോ? അല്ലേ അല്ല. മറ്റേതു ഭാഷയിൽ തിളങ്ങിയ താരമായിരിക്കും ഇത്? ഒന്ന് ഊഹിക്കാൻ പറ്റുമോ? തെലുങ്ക് സിനിമയിൽ നിറഞ്ഞുനിന്ന തരുൺ കുമാർ എന്ന നടനാണ് ഇദ്ദേഹം.

നിരവധി തെലുങ്ക് ചിത്രങ്ങളിലൂടെ ആരാധികന്മാരുടെ ഹൃദയം കവരാൻ ഇദ്ദേഹത്തിന് സാധിച്ചു. മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രം എന്ന സിനിമയുടെ തെലുങ്ക് റീമേക്ക് ഇദ്ദേഹം നായകനായി അഭിനയിച്ചിരുന്നു. മലയാളികളുടെ പ്രിയ നടി ചെമ്പരത്തി ശോഭനയുടെ മകനാണ് തരുൺ. ഒറിയ നടൻ ചക്രപാണിയാണ് ഇദ്ദേഹത്തിൻറെ പിതാവ്. ഇദ്ദേഹം തന്നെയാണ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

Abin Sunny

Recent Posts

മുസ്ലിംങ്ങള്‍ക്കിടയില്‍ വലിയ മാറ്റം വന്നു.ബി ജെ പി ജയിച്ച് വരും.മോദിയുടെ സ്വപ്നം പോലെ തന്നെ എല്ലാം നടക്കും

മൂന്നാമതും ബി ജെ പി അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി.…

46 mins ago

ഇത് ചരിത്രം!സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ

സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ‌ ഷോ നടന്നു. ഒരു ദശാബ്ദത്തിനു മുമ്പ് സ്ത്രീകൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം…

2 hours ago

ആ മരണവാർത്തയിൽ ഇത്ര ഷോ വേണമായിരുന്നോ എന്ന് കമന്റ്.മറുപടി കുറിപ്പുമായി സായിക്ക് പിന്തുണ പറഞ്ഞ് ശാലിനി

വളരെ സൈലന്റായി കാര്യങ്ങള്‍ മനസ്സിലാക്കി മുന്നേരുന്ന ഒരാളാണ് സായ് കൃഷ്ണ.കഴിഞ്ഞ ദിവസം സായിയുടെ ഭാര്യ ബിഗ്ബോസ് ഹൗസിൽ വന്നിരുന്നു.സായിയുമായുള്ള സംസാരത്തിന്…

2 hours ago

ഗബ്രി ഔട്ടായി പോയതിന് ശേഷം ജാസ്മിൻ ഭയങ്കരമായി കരഞ്ഞെങ്കിലും പിറ്റേ ദിവസം അങ്ങനെ അല്ല

ഹൗസിൽ നിന്നും പുറത്തായതിന് പിന്നാലെയാണ് ജാസ്മിൻ-ഗബ്രി ബന്ധത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ശ്രീരേഖ.ജാസ്മിനും ഗബ്രിയും തമ്മിൽ വലിയൊരു ബോണ്ടിംഗ്…

4 hours ago

ഏഷ്യാനെറ്റിന്റെ കരാർ ഉണ്ടായിരുന്നു.എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ പറഞ്ഞത് കള്ളം; തുറന്ന് പറഞ്ഞ് ഗബ്രി

ബിഗ്ബോസിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയുള്ള പ്രേക്ഷക പ്രതികരണത്തെ കുറിച്ച് പ്രതികരിക്കുകയാണ് ഗബ്രി. ഇത്രയും വലിയ നെഗറ്റീവ് ഉണ്ടെന്ന് താൻ ഹൗസിൽ…

6 hours ago

ജാസ്മിന്റെ കുടുംബം ബിഗ്ബോസ് ഹൗസിലേക്ക്.ഇനിയെന്താണ് സംഭവിക്കുകയെന്ന് പ്രേക്ഷകർ.ഗബ്രി വിഷയം ചർച്ച ആവുമോ?

ബിഗ്ബോസിൽ ഇത്തവണ നേരത്തെ ആണ് ഫാമിലി വീക്ക്.ഇതിനോടകം തന്നെ നിരവധി പേരുടെ വീടുക്കാർ വന്നിട്ടുണ്ട്. ജാസ്മിന്റെ കുടുംബമാണ് അടുത്തതായി വരുന്നതെന്ന്…

8 hours ago