yogi adityanat

‘മൂന്ന് ദിവസത്തിനകം ബോബുവച്ച് കൊല്ലും’; യോഗി ആദിത്യനാഥിന് വധഭീഷണി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി ലഭിച്ചതായി റിപ്പോര്‍ട്ട്. കണ്‍ട്രോള്‍ റൂമിലാണ് വധഭീഷണി സന്ദേശം ലഭിച്ചത്. മൂന്നു ദിവസത്തിനകം യോഗിയെ ബോംബുവച്ച് വകവരുത്തുമെന്നാണ് സന്ദേശത്തിലുള്ളതെന്ന് പൊലീസ് പറയുന്നു.…

2 years ago

പക്ഷി ഇടിച്ചു; യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി

പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. ടേക്ക് ഓഫ് സമയത്ത് പക്ഷി വന്ന് ഹെലികോപ്റ്ററില്‍ ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.…

2 years ago

മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; 17കാരന് ഗോശാല വൃത്തിയാക്കാന്‍ ശിക്ഷ വിധിച്ച് അധികൃതര്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചതിന് 17കാരന് ഗോശാല വൃത്തിയാക്കാന്‍ ശിക്ഷ വിധിച്ച് അധികൃതര്‍. യോഗിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചന്ന് കാണിച്ചാണ് നടപടി.…

2 years ago

സ്വതന്ത്രമായി കണക്കാക്കിയാല്‍ ലോകത്തെ ഏഴാമത്തെ വലിയ രാജ്യം; ഉത്തര്‍പ്രദേശും കേരളവും തമ്മില്‍ താരതമ്യം ചെയ്യേണ്ടെന്ന് രാഹുല്‍ ഈശ്വര്‍

കേരളവും ഉത്തര്‍പ്രദേശും തമ്മില്‍ താരതമ്യം ചെയ്യേണ്ടതില്ലെന്ന് രാഹുല്‍ ഈശ്വര്‍. രണ്ട് സംസ്ഥാനങ്ങളേയും താരതമ്യം ചെയ്ത് കേരളമാണ് മുന്നില്‍ എന്നുള്ള വാദം തെറ്റാണ്. കേരളത്തില്‍ മൂന്നരക്കോടിയും ഉത്തര്‍പ്രദേശില്‍ 20…

2 years ago

‘ഉത്തര്‍പ്രദേശ് കേരളം പോലെയായാല്‍ മതത്തിന്റെ പേരില്‍ ആരും കൊല്ലപ്പെടില്ല’; യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തെ ആക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തര്‍പ്രദേശ് കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

2 years ago

യോഗിക്കെതിരെ ഗൊരഖ്പൂരില്‍ മത്സരിക്കാന്‍ ചന്ദ്രശേഖര്‍ ആസാദ്

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാന്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. ഗൊരഖ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള തീരുമാനം ആസാദ് വ്യാഴാഴ്ച പ്രഖ്യാപിച്ചു. 34 കാരനായ ദളിത് നേതാവിന്റെ…

2 years ago

തൊഴിൽമന്ത്രി രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു; ഉത്തർപ്രദേശിൽ ബി.ജെ.പിക്ക് തിരിച്ചടി

ഉത്തർപ്രദേശിൽ യോഗി സർക്കാരിന് തിരിച്ചടിയായി തൊഴിൽ വകുപ്പ് മന്ത്രി സ്വാമി പ്രസാദ് മൗര്യ രാജിവച്ച് സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് പടിവാതിൽക്കൽ നിൽക്കെ പ്രസാദ് മൗര്യയുടെ…

2 years ago

യോഗി ആദിത്യനാഥ് പൂര്‍ണപരാജയമെന്ന് അഖിലേഷ് യാദവ്

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി മുന്‍ യു.പി മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ്. യോഗി ആദിത്യനാഥ് പൂര്‍ണ പരാജയമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു.…

2 years ago