wayanad issue

നഷ്ടപരിഹാര തുക കാലതാമസം വരുത്തുന്നത് ശരിയല്ല.സർക്കാർ കാര്യക്ഷമമായി ഇടപെട്ടില്ല, അതുകൊണ്ടാണ് തനിക്ക് വരേണ്ടി വന്നത്: രാഹുല്‍ഗാന്ധി

പരിഹാര മാർഗങ്ങൾ തേടാമെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. വയനാട്ടിൽ സൌകര്യങ്ങളോട് കൂടിയ മെഡിക്കൽ കോളേജെന്ന ആവശ്യം ഗൗരവകരമാണ്. സ്ഥിതി ഗുരുതരമായ സാഹചര്യത്തിലാണ് താൻ വന്നതെന്നും അതിൽ…

4 months ago