Tag: vivek aryan

വിവേക് ഇനി ഓർമ്മ മാത്രം, യുവ സംവിധായകന് ആദരാഞ്ജലി അർപ്പിച്ച് സിനിമ ലോകം

അന്തരിച്ച യുവസംവിധായകന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരങ്ങളും സംവിധായകരുമൊക്കെ വിവേകിന് ആദരാഞ്ജലി നേര്‍ന്നിട്ടുള്ളത്.

Athul