viral story

ലാത്തി കൊണ്ട് തല തല്ലിപ്പൊളിച്ച പഴയ എസ്എഫ്ഐ നേതാവിനെ കാണാന്‍ പൊലീസുകാരന്‍, 30 വര്‍ഷത്തിന് ശേഷം ക്ഷമ ചോദിച്ചു, അതിനു ശേഷം ഇന്നേവരെ ലാത്തി കൈകൊണ്ട് തൊട്ടിട്ടില്ല

മൂന്ന് പതിറ്റാണ്ട് മുന്‍പ് താന്‍ ലാത്തി കൊണ്ട് തല തല്ലിപ്പൊളിച്ച പഴയ എസ് എഫ് ഐ നേതാവിനെ കാണാന്‍ പൊലീസുകാരന്‍ പോയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി…

8 months ago