veena george

വീണാ ജോർജിന്റെ പിഎ ആയ അഖിൽ മാത്യുവിന് പണം കൈമാറുന്ന ദൃശ്യങ്ങളില്ല സിസിടിവി ദൃശ്യങ്ങളില്‍ ഹരിദാസും ബാസിതും മാത്രം

ആരോഗ്യ മന്ത്രിയുടെ ഓഫീസിലെ കോഴ വിവാദം വലിയ രീതിയിലാണ് ചർച്ച ആയത്.ഇപ്പോൾ ഇതാ സെക്രട്ടേറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരിക്കുകയാണ് പോലീസ്. ഹരിദാസും ബാസിതും മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. വീണാ…

9 months ago

എറണാകുളത്ത് മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യമന്ത്രി; പ്രതിമാസം 2000 രൂപ വീതം നല്‍കും

എറണാകുളത്ത് മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് അനാഥരായ കുട്ടികള്‍ക്ക് കൈത്താങ്ങായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ സംരക്ഷണത്തിന് വനിതാ ശിശുവികസന വകുപ്പ് ഓരോ കുട്ടിക്കും പ്രതിമാസം രണ്ടായിരം രൂപ…

2 years ago

വാഹനാപകടത്തില്‍ പരുക്കേറ്റ അമ്മയേയും കുഞ്ഞുങ്ങളേയും ആശുപത്രിയില്‍ എത്തിച്ച് മന്ത്രി വീണാ ജോര്‍ജ്

അപകടത്തില്‍ പരുക്കേറ്റ് റോഡരികില്‍ കിടന്ന അമ്മയേയും കുഞ്ഞുങ്ങളേയും ആശുപത്രിയില്‍ എത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം നഗരത്തില്‍വച്ചാണ് അപകടമുണ്ടായത്. പേയാട് സ്വദേശികളായ അനുവിനും കുടുംബത്തിനുമാണ് അപകടം സംഭവിച്ചത്.…

2 years ago

ചോദ്യങ്ങള്‍ക്ക് അവ്യക്തമായ ഉത്തരം; ഈ ശൈലി ആവര്‍ത്തിക്കരുതെന്ന് ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ ഉത്തരം നല്‍കിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആണ്…

2 years ago

‘പാലാപ്പള്ളി തിരുപ്പള്ളി’ക്ക് കിടിലന്‍ ഡാന്‍സുമായി ഡോക്ടര്‍മാര്‍; പ്രോത്സാഹനവുമായി ആരോഗ്യമന്ത്രി; വിഡിയോ

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായിമാറിയ കടുവയിലെ 'പാലാപ്പള്ളി തിരുപ്പള്ളി' എന്ന ഗാനത്തിന് കിടിലന്‍ ഡാന്‍സുമായി യുവ ഡോക്ടര്‍മാര്‍. വയനാട് നല്ലൂര്‍നാട് സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവന്‍…

2 years ago

‘വീണ ജോര്‍ജ് ആരോഗ്യമന്ത്രിയായി തുടര്‍ന്നാല്‍ കേരളത്തില്‍ ആരോഗ്യ മേഖല തകരും’; വിമര്‍ശനവുമായി ഐഎംഎ

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംഎ തിരുവല്ല മേഖല പ്രസിഡന്റ് ഡോക്ടര്‍ രാധാകൃഷ്ണന്‍. ആശുപത്രികളില്‍ റെയ്ഡ് നടത്തി മന്ത്രി അകാരണമായി ഡോക്ടര്‍മാര്‍ക്കെതിരെ നടപടി എടുക്കുകയാണെന്നും വീണ…

2 years ago

‘വിദേശത്ത് നടത്തിയ പരിശോധനയില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നു’; തൃശൂരില്‍ മരിച്ച യുവാവിന്റെ മരണത്തില്‍ വിശദ പരിശോധനയെന്ന് ആരോഗ്യമന്ത്രി

തൃശൂരില്‍ മരിച്ച യുവാവിന് വിദേശത്ത് നടത്തിയ പരിശോധനയില്‍ കുരങ്ങുവസൂരി സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവ് ചികിത്സ തേടാന്‍ എന്തുകൊണ്ട് വൈകി എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി…

2 years ago

രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി

രാജ്യത്ത് ആദ്യമായി കുരങ്ങുവസൂരി സ്ഥിരീകരിച്ചയാള്‍ രോഗമുക്തി നേടി. കൊല്ലം സ്വദേശിയാണ് രോഗമുക്തി നേടിയത്. ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. ആദ്യ കേസായതിനാല്‍…

2 years ago

‘എച്ചില്‍ത്തൊട്ടിയില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്, നിങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ’; പൊള്ളുന്ന അനുഭവം പറഞ്ഞ് മോളി; ചേര്‍ത്തുപിടിച്ച് മന്ത്രി വീണാ ജോര്‍ജ്

പ്രവാസിയായ മോളി തന്റെ അനുഭവം പറഞ്ഞപ്പോള്‍ കേട്ടിരുന്നവരുടെ ഉള്ളു പിടഞ്ഞു. അത്രയ്ക്കും വേദനാജനകമായിരുന്നു മോളിയുടെ അനുഭവങ്ങള്‍. ലോകകേരള സഭയിലാണ് മോളി മനസ് തുറന്നത്. എച്ചില്‍ത്തൊട്ടിയില്‍ നിന്നുള്ളതും മറ്റുള്ളവര്‍…

2 years ago

‘കേരളം കൊവിഡ് കണക്ക് പ്രസിദ്ധീകരിക്കുന്നില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധം; തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് പ്രതിഷേധാര്‍ഹം’: മന്ത്രി വീണാ ജോര്‍ജ്

കേരളം കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന കേന്ദ്രത്തിന്റെ പ്രചാരണം വസ്തുതാ വിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനങ്ങളോട് കേന്ദ്രം നിര്‍ദേശിച്ച ഫോര്‍മാറ്റില്‍ എല്ലാ ദിവസവും കണക്കുകള്‍ മെയില്‍ ചെയ്യുന്നുണ്ട്.…

2 years ago