സന്താന ഭാഗ്യമില്ലാത്തതിന്റെ പേരില്‍ ആദ്യ ഭാര്യയെ മാറ്റി നിര്‍ത്തി ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ച ഒരാളുടെ പേരിലുള്ള അവാര്‍ഡ് ഈ കാലത്ത് ആഘോഷിക്കാനുള്ളതല്ല; വയലാര്‍ അവാര്‍ഡിനെ വിമര്‍ശിച്ച് ഹരീഷ് പേരടി
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എസ് ഹരീഷിന്റെ മീശ നോവലിനായിരുന്നു നല്‍കിയത്. എന്നാല്‍ ചിലര്‍ ഇതിനെ…