V D Satheeshan

‘അന്ന് ഗോള്‍വള്‍ക്കര്‍ സതീശന് തൊട്ടുകൂടാത്തവനായിരുന്നില്ല’; ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്ന വി.ഡി സതീശന്റെ ചിത്രം പുറത്തുവിട്ട് വിമര്‍ശനം

വി.ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്ത്. 2006 ല്‍ പറവൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ വി. ഡി സതീശന്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് ഹിന്ദു ഐക്യവേദി…

2 years ago

‘ചെറിയ രീതിയില്‍ മാത്രമേ ചര്‍ച്ചയായുള്ളൂ’; യൂത്ത് കോണ്‍ഗ്രസ് ക്യാംപിലെ പീഡന പരാതി നിസാരവത്കരിച്ച് കെ.സുധാകരന്‍

പാലക്കാട് നടന്ന യൂത്ത് കോണ്‍ഗ്രസ് ക്യാംപായ ചിന്തിന്‍ ശിബിരത്തിലെ പീഡന പരാതി നിസാരവത്കരിച്ച് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. പീഡനപരാതി ചെറിയ രീതിയില്‍ മാത്രമേ ചര്‍ച്ചയായുള്ളൂവെന്നും ഇക്കാര്യത്തില്‍ തനിക്ക്…

2 years ago

‘ഇന്ത്യയുടേത് ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘട’; മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദത്തില്‍

ഭരണഘടക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് മന്ത്രി പറഞ്ഞു. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താന്‍…

2 years ago

അനിത പുല്ലയില്‍ പത്താമത്തെ അവതാരം; സര്‍ക്കാരുമായി അടുത്ത ബന്ധം; രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍

ലോക കേരള സഭയില്‍ പുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയിലെത്തിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.സുരക്ഷാ കടമ്പകള്‍…

2 years ago

‘മകളാണെന്നൊക്കെ പറയും, അതിജീവിത സൂക്ഷിക്കണം’; വി.ഡി സതീശനെതിരെ പി.സി ജോര്‍ജ്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിമര്‍ശനവുമായി പി.സി ജോര്‍ജ്. അതിജീവിത മകളാണ് എന്നൊക്കെ സതീശന്‍ പറയുമെന്നും പക്ഷേ അതിജീവിത സൂക്ഷിക്കുന്നത് നല്ലതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. വിദ്വേഷ…

2 years ago

കെ റെയില്‍ വിരുദ്ധ സമരക്കാരെ ബൂട്ടിട്ട് ചവിട്ടി പൊലീസ്; നടിപടിയില്ലെങ്കില്‍ കാണാമെന്ന് വി.ഡി സതീശന്‍

കെ റെയില്‍ വിരുദ്ധ സമരക്കാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. സമരക്കാരില്‍ ചിലരെ പൊലീസ് ബൂട്ടിട്ട് നാഭിക്ക് ചവിട്ടിയെന്നാണ് പ്രതിപക്ഷ നേതാവ് വി. സതീശന്‍ ആരോപിക്കുന്നത്. മറ്റൊരാളുടെ…

2 years ago

യുഡിഎഫ് വേദികളില്‍ സ്ഥിരം തഴയപ്പെടുന്നു; ഒരു നേതാവിന് മാത്രം പ്രശ്‌നമെന്ന് മാണി.സി.കാപ്പന്‍

യുഡിഎഫ് വേദികളില്‍ സ്ഥിരം തഴയപ്പെടുന്നുവെന്ന് മാണി.സി.കാപ്പന്‍ എം.എല്‍എ. യുഡിഎഫ് പരിപാടികള്‍ പലതും തന്നെ അറിയിക്കാറില്ല. മുട്ടില്‍ മരംമുറി, മാടപ്പള്ളി എന്നിവിടങ്ങളില്‍ പോയ യുഡിഎഫ് സംഘത്തിലേക്ക് തന്നെ വിളിച്ചില്ല.…

2 years ago

വി.ഡി സതീശന്റെ വീട്ടില്‍ ‘രഹസ്യയോഗം’; സ്ഥിരീകരിക്കാന്‍ ആളെ അയച്ച് കെ. സുധാകരന്‍’

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീട്ടില്‍ രഹസ്യഗ്രൂപ്പ് യോഗം ചേരുന്നത് പരിശോധിക്കാന്‍ ആളെ അയച്ച് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഇന്നലെ രാത്രിയാണ് സംഭവം. കെ. സുധാകരന്റെ…

2 years ago

നിയമസഭയില്‍ മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് വാക്‌പോര്

സംസ്ഥാനത്തെ ക്രമസമാധാന നിലയെ ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും നിയമസഭയില്‍ വാക്‌പോര്. കേരളത്തില്‍ കലാപമുണ്ടാക്കാന്‍ യുഡിഎഫും ബിജെപിയും എസ്ഡിപിഐയും ചേര്‍ന്ന്…

2 years ago

‘ഉത്തര്‍പ്രദേശ് കേരളം പോലെയായാല്‍ മതത്തിന്റെ പേരില്‍ ആരും കൊല്ലപ്പെടില്ല’; യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി

കേരളത്തെ ആക്ഷേപിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തര്‍പ്രദേശ് കേരളം പോലെയായാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.…

2 years ago