uttarakhand

റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാന്‍; അങ്കിതയുടെ മരണത്തില്‍ വ്യാപക പ്രതിഷേധം; മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കള്‍

ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ മരണത്തില്‍ വ്യാപക പ്രതിഷേധം. റിസോര്‍ട്ട് പൊളിച്ചത് തെളിവ് നശിപ്പിക്കാനാണെന്ന് വിമര്‍ശനം ഉയര്‍ന്നു. മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനോദ് ആര്യയുടെ മകന്‍ പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.…

2 years ago

‘പഠിക്കാന്‍ മിടുക്കി, കുടുംബം പുലര്‍ത്താന്‍ റിസപ്ഷനിസ്റ്റായി; ആദ്യ ശമ്പളം ലഭിക്കും മുന്‍പ് കൊന്നു കളഞ്ഞു’; അങ്കിതയുടെ മരണത്തില്‍ ബന്ധുക്കള്‍

'പഠിക്കാന്‍ മിടുക്കിയായിരുന്നു അവള്‍. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം കോളജില്‍ ചേരണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ ബുദ്ധിമുട്ടുകള്‍ കാരണം അവള്‍ക്ക് റിസപ്ഷനിസ്റ്റായി ജോലിക്ക് കയറേണ്ടി…

2 years ago

കസ്റ്റമര്‍മാരുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു; വഴങ്ങാതെ വന്നപ്പോള്‍ 19കാരിയെ കൊലപ്പെടുത്തി; ബിജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ട് ഇടിച്ചു നിരത്തി

ഉത്തരാഖണ്ഡില്‍ പത്തൊന്‍പതുകാരിയെ കൊലപ്പെടുത്തിയല്‍ വ്യാപക പ്രതിഷേധം. റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയാണ് കൊല്ലപ്പെട്ടത്. റിസോര്‍ട്ടിലെത്തിയ കസ്റ്റമര്‍മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍െപ്പെടാന്‍ പെണ്‍കുട്ടി വഴങ്ങിയിരുന്നില്ല. ഇതേതുടര്‍ന്നാണ് കൊലപാതകമെന്ന് പിതാവ് ആരോപിച്ചു. ഉത്തരാണ്ഡിലെ…

2 years ago

ആദ്യ ഭാര്യയിലുണ്ടായ മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്തു; പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍

തന്റെ ആദ്യ ഭാര്യയിലുണ്ടായ മകനെ രണ്ടാം ഭാര്യ വിവാഹം ചെയ്തുവെന്ന പരാതിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേഷനില്‍. ഉത്തരാഖണ്ഡിലെ ബാസ്പൂര്‍ ജില്ലയിലാണ് സംഭവം. ഇന്ദ്രാറാം എന്നയാളാണ് ഭാര്യ ബാബ്‌ളിക്കെതിരെ…

2 years ago

‘ഒരു വര്‍ഷത്തിനകം ഗര്‍ഭം ധരിക്കാന്‍ നിര്‍ദേശം നല്‍കണം, അല്ലെങ്കില്‍ അഞ്ച് കോടി നഷ്ടപരിഹാരം’; മകനും മരുമകള്‍ക്കുമെതിരെ കോടതിയെ സമീപിച്ച് അമ്മ

മകനും മരുമകള്‍ക്കുമെതിരെ വിചിത്ര ഹര്‍ജിയുമായി അമ്മ കോടതിയില്‍. ഒരു വര്‍ഷത്തിനുള്ളില്‍ തനിക്ക് പേരക്കുട്ടിവേണമെന്നും ഗര്‍ഭം ധരിക്കാന്‍ മകനും മകള്‍ക്കും നിര്‍ദേശം നല്‍കണമെന്നുമാണ് അമ്മയുടം ആവശ്യം. ഹരിദ്വാറിലെ സിവില്‍…

2 years ago

ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ അധികാരമേറ്റെടുത്താല്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് ബിജെപി

ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട്…

2 years ago

ഉത്തരാഖണ്ഡില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; ഹരീഷ് രാവത്ത് രാംനഗറില്‍ നിന്ന് ജനവിധി തേടും

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. പതിനൊന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് രാംനഗറില്‍ നിന്ന് ജനവിധി തേടും. ജനുവരി…

2 years ago