up dsp-argentina tweet

കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്, കേരളത്തെ പ്രശംസിച്ച അര്‍ജന്റീന തിരുത്തണം; ആവശ്യവുമായി യുപി ഡിഎസ്പി, പലതരം ചൊറിച്ചില്‍ കണ്ടിട്ടുണ്ട് ഇത് ആദ്യമായിട്ടാണ് കാണുന്നതെന്ന് മലയാളികള്‍

ന്യൂഡല്‍ഹി: ലോക കപ്പ് ദിനങ്ങള്‍ കേരളം ആഘോഷമാക്കിയിരുന്നു. മെസ്സി, നെയ്മര്‍, റൊണാള്‍ഡോ എന്നിവരുടെ കട്ടൗട്ടുകള്‍ കോഴിക്കോട്ടെ പുളളാവൂര്‍ പുഴയില്‍ സ്ഥാപിച്ചത് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായിരുന്നു. കൂടാതെ അവരവരുടെ…

1 year ago