unopposed

തിരഞ്ഞെടുപ്പ് പോലും നടക്കുന്നതിനു മുൻപ് ഫലം പ്രഖ്യാപിച്ചു, 2024 ലോകസഭ തെരഞ്ഞെടുപ്പിലെ ആദ്യ വിജയം ബിജെപിക്ക്, വിജയിച്ചത് സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി, ചതി നടന്നത് ഇങ്ങനെ

2024 ലോകസഭ തെരഞ്ഞെടുപ്പിലെ ആദ്യത്തെ വിജയം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ബിജെപിക്ക് ആണ് ഈ തെരഞ്ഞെടുപ്പിലെ ആദ്യത്തെ വിജയം. ഗുജറാത്തിലെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആണ് മുകേഷ് ദളാൽ.…

1 month ago