unnimukundan fab parliament

‘ലോകമെമ്പാടുമുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷം’; പുതിയ പാര്‍ലമെന്റിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഉണ്ണിമുകുന്ദന്‍

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ഇന്ത്യാക്കാര്‍ക്ക് അഭിമാന നിമിഷം എന്നാണ് ഉണ്ണി മുകുന്ദന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. പാര്‍ലമെന്റിന്റെ ഫോട്ടോകള്‍…

12 months ago