twoyear old child murder

രണ്ടര വയസ്സുകാരിയുടെ മരണം;കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തി,അച്ഛന്റെ ക്രൂര മർദ്ദനം, വാരിയെല്ല് പൊട്ടി,കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു.

മലപ്പുറം കാളികാവില്‍ രണ്ടര വയസ്സുകാരിയുടെ മരണം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്.പിതാവിന്റെ കൊടും ക്രൂര മർദനം മൂലമാണ് കുഞ്ഞ് മരിച്ചത്.പിതാവിനെതിരെ ആരോപണവുമായി ബന്ധുക്കളും മാതാവും രംഗത്ത് വന്നിരുന്നു. ഇന്നലെ വൈകീട്ട്…

2 months ago