two wives

ആദ്യ വിവാഹം 18-ആം വയസ്സിൽ, ഭാര്യയ്ക്ക് അന്ന് 15, എന്നാൽ ആൺകുട്ടി ജനിക്കാത്തത് കൊണ്ട് വീണ്ടും വിവാഹം, ഇപ്പോൾ ഇയാൾക്ക് 58 വയസ്സ്, രണ്ടു ഭാര്യമാരും ഇയാൾക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ് ഇപ്പോൾ, രസകരമായ കേസിന്റെ ഉള്ളടക്കം ഇങ്ങനെ

അഹമ്മദാബാദിൽ നിന്നുമാണ് ഒരു രസകരമായ വാർത്ത പുറത്തുവരുന്നത്. 58 വയസ്സുള്ള ഒരു ഗവൺമെൻറ് സ്കൂൾ ടീച്ചർ ആണ് താരം. ഖേദ എന്ന സ്ഥലത്തെ കത്‌ലാൽ എന്ന ടൗണിലാണ്…

1 month ago