TTE

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയെ മര്‍ദിച്ച് അതിഥി തൊഴിലാളികള്‍; മൊബൈല്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞു

ടിക്കറ്റ് ചോദിച്ചതിന് ടിടിഇയ്ക്ക് അതിഥി തൊഴിലാളികളുടെ മര്‍ദനം. എറണാകുളം അന്ത്യോദയ ട്രെയിനിലാണ് സംഭവം. പെരുമ്പാവൂര്‍ സ്വദേശി ബെസിക്കാണ് പരുക്കേറ്റത്. ബെസിയുടെ മൊബൈല്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍…

2 years ago