thoppi amma

വൈറൽ ആയി ‘തൊപ്പി അമ്മ’.മുഷിഞ്ഞ വേഷം; കഴിച്ച് ഉപേക്ഷിക്കുന്നത് പ്രസാദം.

തമിഴ്‌നാട്ടിലെ തീർത്ഥാടന നഗരമായ തിരുവണ്ണാമലൈയിലെ ‘തൊപ്പി അമ്മ’യാണ് ‘ഭക്തര്‍’ക്കിടയില്‍ തരംഗമാകുന്നത്.സോഷ്യൽ മീഡിയയിലും ഈ വീഡിയോ വൈറൽ ആണ്.മുഷിഞ്ഞ നീളൻ പാവാടയും ഫുൾകൈ ഷർട്ടും തൊപ്പിയും ധരിച്ച സ്ത്രീയുടെ…

2 months ago