sidique interview

ലിജോയാണ് സിനിമ ഉണ്ടാക്കി മമ്മൂക്കയെ വിളിച്ചത്, അല്ലാതെ മമ്മൂക്ക ‘നന്‍പകല്‍ നേരത്ത് മയക്കം’ ഉണ്ടാക്കിയിട്ട് ലിജോയെ വിളിക്കുകയല്ല ചെയ്തത്; മമ്മൂട്ടിയെ മാത്രം പ്രശസിക്കുന്നതിനെ കുറിച്ച് സിദ്ദിഖ്

മമ്മൂട്ടി എന്ന നടന്‍ പുതിയ കഥാപാത്രങ്ങളെ കൊണ്ട് വരുന്നു എന്ന് പറഞ്ഞ് ആളുകള്‍ അഭിനന്ദിക്കുമ്പോള്‍ അതിന് പിറകില്‍ പ്രവര്‍ത്തിച്ച ഒരുപാട് പേരെ മറന്ന് പോവുന്നുണ്ടെന്ന് നടന്‍ സിദ്ധിഖ്.…

1 year ago