siddique kappan case

ഇ.ഡി കേസ്; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെതിരായ ഇ.ഡി കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ലഖ്നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഒക്ടോബര്‍ പത്തിലേക്കാണ് മാറ്റിയത്. കേസ് പരിഗണിക്കുന്ന…

2 years ago

ഹത്രാസില്‍ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചു; സിദ്ദിഖ് കാപ്പനടക്കം നാല് പേര്‍ നിയോഗിക്കപ്പെട്ടെന്ന് ഇ.ഡി

ഹത്രാസില്‍ കലാപമുണ്ടാക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതിനായി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനടക്കം നാലു പേര്‍ നിയോഗിക്കപ്പെട്ടെന്നും ഇ.ഡി പറയുന്നു. ഇവര്‍ക്ക് 1 കോടി 36…

2 years ago

ഇ.ഡി കേസ്; സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. സെപ്റ്റംബര്‍ 29ലേക്കാണ് മാറ്റിയത്. ലഖ്‌നൗ ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.…

2 years ago

സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകും

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകും. യുഎപിഎ കേസില്‍ ജാമ്യം ലഭിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചാലേ ജയില്‍ മോചനം സാധ്യമാകൂ…

2 years ago

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ യു.പി സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സുപ്രിംകോടതിയുടെ നോട്ടിസ്. ജാമ്യഹര്‍ജിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട് തേടിയാണ് സുപ്രിംകോടതി നോട്ടിസ് അയച്ചത്. സെപ്റ്റംബര്‍ ഒമ്പതിന് കേസ് വീണ്ടും…

2 years ago

ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയിലേക്ക്

ജാമ്യം തേടി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയിലേക്ക്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സിദ്ദിഖ് കാപ്പന്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായിട്ട് ഒക്ടോബറില്‍ രണ്ട്…

2 years ago

സിദ്ദിഖ് കാപ്പന് മാധ്യമപ്രവര്‍ത്തകന്‍ എന്ന പരിഗണന നല്‍കാനാകില്ല; ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈക്കോടതി

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈക്കോടതി. സിദ്ദിഖ് കാപ്പന് മാധ്യമപ്രവര്‍ത്തകന്‍ എന്ന പരിഗണന നല്‍കാനാകില്ലെന്നാണ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. സിദ്ദിഖ് കാപ്പനൊപ്പം ഹാഥ്‌റസിലേക്കുള്ള…

2 years ago