Shikha Prabhakar

പ്രണയവും വേര്‍പിരിയലും പ്രണയനൊമ്പരങ്ങളും നിറയുന്നു; ശിഖയുടെ പുതിയ ആല്‍ബം വൈറല്‍

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ശിഖ പ്രഭാകര്‍. ഇതിന് പിന്നാലെ നിരവധി അവസരം ശിഖയ്ക്ക് ലഭിച്ചു. ഇപ്പോഴിതാ…

2 years ago