Tag: Shama Sikander

ബോളിവുഡിലെ ആ പ്രശസ്ത നിർമ്മാതാവും, സംവിധായകനും തന്നെ ലൈംഗിക ആവശ്യത്തിനായി സമീപിച്ചു. പ്രശസ്ത വ്യക്തികൾക്കെതിരെ ഗുരുതര ആരോപണവുമായി നടി.

ബോളിവുഡിൽ നിന്നും നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രശസ്ത നടി ഷമ സിക്കന്ദർ.

Abin Sunny