second

ആദ്യ 2 വിവാഹബന്ധങ്ങളും തകർന്നു, മൂന്നാം വിവാഹത്തിൽ ജീവിതം തിരിച്ചുപിടിച്ച് മീരാ വാസുദേവൻ, അഭിനന്ദനങ്ങളും വിമർശനങ്ങളും ഒരുപോലെ, നടിയുടെ ആദ്യത്തെ 2 ബന്ധങ്ങൾ ഇങ്ങനെ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീരാ വാസുദേവ്. തന്മാത്ര എന്ന സിനിമയിലൂടെയാണ് ഇവർ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറുന്നത്. എന്നാൽ പിന്നീട് സിനിമയിൽ അത്ര സജീവമായിരുന്നില്ല…

1 month ago