സിനിമ നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവ സംവിധായകൻ സഞ്ജിത് ചന്ദ്രസേനൻ. ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിലാണ് സഞ്ജിത് തന്റെ തീരുമാനത്തേക്കുറിച്ച് അറിയിച്ചത്. സണ്ണി വെയ്ൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ…