sandhosh pulikkal video

സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിട്ടും പോലീസ് എന്നെ കോളറില്‍ പിടിച്ച് ജീപ്പിലിടിച്ച് കയറ്റുകയും ജീപ്പില്‍ വെച്ച് മര്‍ദിക്കുകയും ചെയ്തു.സ്ഥാനാർഥിയുടെ ലുക്കി’ല്ലെന്ന് പറഞ്ഞു.

  കോട്ടയം ലോക്‌സഭാ മണ്ഡലം സ്വതന്ത്രസ്ഥാനാര്‍ഥി സന്തോഷ് പുളിക്കലിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.സ്ഥാനാര്‍ഥിയുടെ ലുക്കില്ലെന്ന് പറഞ്ഞ് പോലീസ് മര്‍ദിച്ചതായി അദ്ദേഹം പറയുന്നുണ്ട്.രാഹുല്‍ ഗാന്ധിയെ…

1 month ago