saji cheriyan

സജി ചെറിയാന്‍റെ പ്രസ്താവന ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ല. ഒരു നിഘണ്ടു ഉണ്ട്.ആസ്കൂളിൽ നിന്ന് വരുന്ന ആളാണ് സജി ചെറിയാൻ.

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാൻ അധിക്ഷേപിച്ചിരുന്നു. ഇപ്പോൾ ഇതാ ഇതിനെതിരെ കെസിബിസി രംഗത്ത്.സജി ചെറിയാന്‍റെ പ്രസ്താവനയിൽ ക്രൈസ്തവ സമൂഹത്തിന്…

5 months ago

ഹെല്‍മറ്റില്ലാതെ സജി ചെറിയാന്‍; ചോദ്യം ചെയ്ത് ഷോണ്‍ ജോര്‍ജ്; ആദ്യം ഇതിന് മറുപടി പറയാന്‍ ഇടത് അണികള്‍

ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച ശേഷം കഴിഞ്ഞ ദിവസമാണ് സജി ചെറിയാന്‍ നാട്ടിലെത്തി.ത്. കൊഴുവല്ലൂരിലെ വീട്ടിലെത്തിയ സജി ചെറിയാന്‍ ഹെല്‍മറ്റില്ലാതെ സ്‌കൂട്ടര്‍ ഓടിച്ചത് ചോദ്യം…

2 years ago

ഭരണഘടനയ്‌ക്കെതിരായ പ്രസംഗം; സജി ചെറിയാനെതിരെ കേസെടുത്തു

ഭരണഘടനയ്‌ക്കെതിരായ വിവാദ പ്രസംഗത്തില്‍ സജി ചെറിയാനെതിരെ കേസെടുത്തു. പത്തനംതിട്ട മല്ലപ്പള്ളിയില്‍ പാര്‍ട്ടി പരിപാടിയില്‍വച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തില്‍ മന്ത്രിയായിരിക്കെ സജി ചെറിയാന്‍ പ്രസംഗിച്ചത്. മന്ത്രി ഭരണഘടനയെ അവഹേളിച്ചെന്ന…

2 years ago

‘എന്തിന് രാജിവയ്ക്കണം?,ഇന്നലെ എല്ലാം പറഞ്ഞതല്ലേ’; പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍

ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശച്ചിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. എകെജി സെന്റെറില്‍ നടന്ന സിപിഐഎം സെക്രട്ടേറിയേറ്റ് യോഗത്തിനു ശേഷമാണ് മന്ത്രിയുടെ പ്രതികരണം. 'എന്തിന് രാജി വെക്കണം?…

2 years ago

‘വാര്‍ത്തകള്‍ വളച്ചൊടിച്ചു; പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍ ദുഃഖമുണ്ട്’: മന്ത്രി സജി ചെറിയാന്‍

വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. തന്റെ പരാമര്‍ശത്തെ ചൊല്ലിയുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചവയാണെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനിച്ചതില്‍…

2 years ago

‘ഇന്ത്യയുടേത് ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘട’; മന്ത്രി സജി ചെറിയാന്റെ പ്രസംഗം വിവാദത്തില്‍

ഭരണഘടക്കെതിരെ വിവാദ പരാമര്‍ശവുമായി മന്ത്രി സജി ചെറിയാന്‍. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ മനോഹരമായ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് മന്ത്രി പറഞ്ഞു. ആര് പ്രസംഗിച്ചാലും അത് മികച്ചതാണെന്ന് താന്‍…

2 years ago

‘നന്നായി അഭിനയിച്ചവര്‍ക്കല്ലേ കൊടുക്കാന്‍ കഴിയൂ’; ഹോം വിവാദത്തില്‍ മന്ത്രി സജി ചെറിയാന്‍

ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം നിരസിച്ചെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. വിജയ് ബാബുവിനെതിരായ ബലാത്സംഗ പരാതിയും ഹോമിന് അവാര്‍ഡ് കൊടുക്കാത്തതും…

2 years ago

സില്‍വര്‍ ലൈനായി വീട് വിട്ടുനല്‍കാന്‍ തയ്യാറെന്ന് മന്ത്രി സജി ചെറിയാന്‍

സില്‍വര്‍ ലൈനിനായി വീട് വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് മന്ത്രി സജി ചെറിയാന്‍. സില്‍വര്‍ ലൈന്‍ അലെയ്ന്‍മെന്റില്‍ തന്റെ വീടുവന്നാല്‍ പൂര്‍ണമനസോടെ വിട്ട് നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി…

2 years ago

‘മനുഷ്യന് തെറ്റുപറ്റുമല്ലോ?’; ബഫര്‍ സോണില്‍ സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍

സില്‍വര്‍ ലൈന്‍ പാതക്ക് ഇരുവശവും ബഫര്‍ സോണുണ്ടാകില്ലെന്ന സ്വന്തം പ്രസ്താവന തിരുത്തി മന്ത്രി സജി ചെറിയാന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബഫര്‍ സോണുണ്ടാകുമെന്ന് സ്ഥിരീകരിച്ചതിന്…

2 years ago