Russo Brothers

സംഭവം അങ്ങ് ഹോളിവുഡിൽ ആണെങ്കിലും സംസ്കാരം മറക്കില്ല! പുതിയ ഹോളിവുഡ് ചിത്രത്തിന്റെ പ്രീമിയറിന് മുണ്ടുടുത്ത് ധനുഷ്. സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം.

ധനുഷ് കേന്ദ്ര കഥാപാത്രങ്ങളിൽ ഒന്നായി എത്തുന്ന ആദ്യത്തെ ഹോളിവുഡ് ചിത്രമാണ് ഗ്രെമാൻ. ഈ കഴിഞ്ഞ ദിവസമാണ് മുംബൈയിൽ ഇതിന്റെ പ്രീമിയർ നടന്നത്. പ്രീമിയറിൽ മുണ്ടുടുത്താണ് ധനുഷ് എത്തിയത്.…

2 years ago