മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. വിവിധ ഭാഷകളിലായി നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള മമ്മൂട്ടി ഇന്ത്യ മുഴുവന്‍ ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. അഭിനേതാവ് എന്നതിന് പുറമെ വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലും…