Tag: rj aman

ജീവിതം ആഘോഷിക്കുന്ന അമന്റെ പുതിയ ലുക്ക്. മുന്‍ഭര്‍ത്താവിന്റെ വീഡിയോയ്ക്ക് താഴെ വീണ നായരുടെ കമന്റ് വൈറൽ

മലയാളികൾക്ക് സുപരിചിതമാണ് നടി വീണനായറിനെ. 2022 ലാണ് ആര്‍ജെ അമനുമായി വീണ വേര്‍പിരിഞ്ഞത്. പരസ്പരം ഒത്തുപോകാത്തതിനാല്‍

Anusha