മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എഞ്ചിന് പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പാളം…