R Sreelekha

നടിയെ ആക്രമിച്ച കേസ്; ആര്‍.ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡി.ജി.പി ആര്‍ ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് അന്വേഷണസംഘം കോടതിയില്‍. തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനിയും സമയം വേണമെന്നും ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍…

2 years ago

‘ നീതിബോധം, സത്യസന്ധത എന്നിവയുടെ മഹത്വം മനസ്സിലാക്കണം. മുതലക്കണ്ണീര് കൊണ്ട് കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കാൻ പറ്റില്ല.’ ശ്രീലേഖക്കെതിരെ രൂക്ഷ വിമർശനവുമായി ആലപ്പി അഷ്റഫ്.

മുൻ ജയിൽ ഡിജിപി ശ്രീലേഖക്കെതിരെ രൂക്ഷ വിമർശനവുമായി തിരിക്കുകയാണ് ആലപ്പി അഷ്റഫ്. അദ്ദേഹം പങ്കുവെച്ച കുറിപ്പിലൂടെ. ”ഉന്നത സ്ഥാനത്തിരുന്ന ഒരാള്‍ വെളിപ്പെടുത്തലുകള്‍ നടത്തുമ്പോള്‍. വെളിപ്പെടുത്തുന്ന ആളുടെ പ്രവര്‍ത്തികള്‍…

2 years ago

‘ഇരയെ കാണാനുള്ള സന്മനസ് ഉണ്ടായില്ല; വെളിപ്പെടുത്തലിന് പിന്നില്‍ ആരുടേയോ പ്രലോഭനം’; ശ്രീലേഖയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിനെതിരെ നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി രംഗത്ത്. വെളിപ്പെടുത്തല്‍ കേസിനെ ബാധിക്കുമെന്ന് കരുതുന്നില്ല. ഗൗരവപരമായ കാര്യം പറയേണ്ടത് യുട്യൂബ് ചാനലില്‍ അല്ലെന്നും…

2 years ago

ആര്‍ ശ്രീലേഖയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും; കോടതിയലക്ഷ്യ നടപടിക്കൊരുങ്ങി പ്രോസിക്യൂഷനും

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടപടിക്കൊരുങ്ങി ക്രൈംബ്രാഞ്ച്. കേസില്‍ പൊലീസ് അന്വേഷണത്തിന്റെ വിശ്വാസ്യതയെ തള്ളിപറഞ്ഞ ആര്‍ ശ്രീലേഖയെ ചോദ്യം…

2 years ago

‘വിലമതിക്കുന്ന എന്തെങ്കിലും പ്രലോഭിപ്പിക്കുന്നുണ്ടാകാം’; ആര്‍ ശ്രീലേഖയ്‌ക്കെതിരെ അതിജീവിതയുടെ ബന്ധുക്കള്‍

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി അതിജീവിതയുടെ ബന്ധുക്കള്‍. വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാമെന്ന് അതിജീവിതയുടെ ബന്ധുക്കള്‍…

2 years ago

‘ദിലീപിനോട് ആരാധനയുണ്ടാകാം; ശ്രീലേഖ നടത്തുന്നത് നടനെ രക്ഷിക്കാനുള്ള ശ്രമം’; ആരോപണവുമായി ബാലചന്ദ്രകുമാര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ജയില്‍ ഡിജിപി ശ്രീലേഖ ഐപിഎസിന്റെ വെളിപ്പെടുത്തലുകള്‍ക്കെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍. നടന്‍ ദിലീപിനോട് അവര്‍ക്ക് ആരാധനയുണ്ടാകാമെന്നും നടനെ രക്ഷിക്കാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നും…

2 years ago

‘പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാര്‍ പറഞ്ഞിരുന്നു; കരിയര്‍ തകര്‍ച്ച ഭയന്നാണ് അവര്‍ കേസാക്കാത്തത്’: ആര്‍. ശ്രീലേഖ

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി ചില നടിമാര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആര്‍ ശ്രീലേഖ ഐപിഐസ്. കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ്…

2 years ago

വനിതാ ഉദ്യോഗസ്ഥര്‍ക്കു മേലധികാരികളില്‍ നിന്നു ലൈംഗികചൂഷണം ഉള്‍പ്പെടെ നേരിടേണ്ടി വരുന്നുവെന്ന് ആര്‍ ശ്രീലേഖ

കേരള പോലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്ക് മേലധികാരികളില്‍ നിന്നും ഇന്നും പല വിധത്തിലുള്ള ചൂഷണങ്ങള്‍ നേരിടേണ്ടി വരുന്നു എന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. ലൈംഗികചൂഷണം വരെ ഇവര്‍ക്ക്…

2 years ago