അന്ന് അദ്ദേഹത്തിൻറെ ഐഡി കാർഡ് കണ്ടപ്പോൾ അന്യ ഭാഷക്കാരായ ആ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്ത് രോമാഞ്ചകരമായ കാഴ്ച. എന്തുകൊണ്ട് യുവാക്കൾ അഗ്നിപഥിൽ ചേരണം എന്ന് മോഹൻലാലിൻറെ അനുഭവം പങ്കുവെച്ചുകൊണ്ട് തിരക്കഥാകൃത്തിൻ്റേ കുറിപ്പ് ശ്രദ്ധ നേടുന്നു.
ഇന്ത്യൻ സായുധ സേനയിൽ ലേക്കുള്ള ഏറ്റവും പുതിയ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് അഗ്നിപഥ്. രാജ്യത്തിൻറെ പലഭാഗങ്ങളിൽനിന്നും ഇതിനെതിരെ…