Pyali

ഇത്തരത്തിലുള്ള സിനിമകൾ ഈ തലമുറയെ കാണിക്കാൻ അവർ മുൻകൈയെടുക്കണം. പ്യാലിക്ക് പ്രശംസയുമായി സംവിധായകൻ ഭദ്രൻ.

കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങിൽ കലാ സംവിധാനത്തിനും ബാലതാരത്തിനുമുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കിയ ചിത്രമാണ് പ്യാലി. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ചുകൊണ്ട് സംവിധായകൻ ഭദ്രൻ കുറിച്ച് വാക്കുകൾ…

2 years ago