കൊച്ചി: മുസ്ലീമായതിന്റെ പേരില്‍ വാടക വീട് നിഷേധിച്ചുവെന്ന് തുറന്ന് പറഞ്ഞ് കഥാകൃത്തും സിനിമ തിരക്കഥാകൃത്തുമായി പിവി ഷാജികുമാര്‍. തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഷാജികുമാര്‍ ദുരനുഭവം വെളിപ്പെടുത്തിയത്.…