Priya Nambiar

ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയേ! എവിടെയെങ്കിലും കണ്ടു പരിചയമുണ്ടോ? ക്ലൂ തരാം, ദിലീപിന്റെ ഒപ്പം ഒരു ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയ കുട്ടിയാണ്. താരത്തിന്റെ ഇപ്പോഴത്തെ ജോലികേട്ട് അമ്പരന്ന് മലയാളികൾ.

പ്രിയ നമ്പ്യാർ എന്ന പേര് കേട്ടാൽ ഒരുപക്ഷേ മലയാളി പ്രേക്ഷകർക്ക് വളരെ പെട്ടെന്ന് സുപരിചിത ആവണമെന്നില്ല. പക്ഷേ വെട്ടം എന്ന സിനിമയിൽ ദിലീപിൻറെ സഹോദരി ഇന്ദുവായി എത്തിയ…

2 years ago